• Home  
  • റീൽസ് കണ്ട് പുഴയിലിറങ്ങി; തിരുവമ്പാടിയിൽ തമിഴ്‌നാട് സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
- Accident news - Latest

റീൽസ് കണ്ട് പുഴയിലിറങ്ങി; തിരുവമ്പാടിയിൽ തമിഴ്‌നാട് സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

തിരുവമ്പാടി പുല്ലൂരാംപാറ കുമ്പിടാൻ കയത്തിൽ പുഴയിൽ നീന്തുന്നതിനിടെ അപകടത്തിൽപ്പെട്ട തമിഴ്‌നാട് സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ ഇറങ്ങിയപ്പോഴാണ് ഇരുവരും ആഴമുള്ള കയത്തിൽ താഴ്ന്നുപോയത്. സോഷ്യൽ മീഡിയ റീലുകൾ കണ്ട് സ്ഥലം കാണാനെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ നാട്ടുകാർ നടത്തിയ സമയോചിതമായ രക്ഷാപ്രവർത്തനത്തിലൂടെ ഇരുവരെയും കരയ്ക്കെത്തിച്ച് ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരുവമ്പാടി പുല്ലൂരാംപാറ കുമ്പിടാൻ കയത്തിൽ പുഴയിൽ നീന്തുന്നതിനിടെ അപകടത്തിൽപ്പെട്ട തമിഴ്‌നാട് സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ ഇറങ്ങിയപ്പോഴാണ് ഇരുവരും ആഴമുള്ള കയത്തിൽ താഴ്ന്നുപോയത്.

സോഷ്യൽ മീഡിയ റീലുകൾ കണ്ട് സ്ഥലം കാണാനെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ നാട്ടുകാർ നടത്തിയ സമയോചിതമായ രക്ഷാപ്രവർത്തനത്തിലൂടെ ഇരുവരെയും കരയ്ക്കെത്തിച്ച് ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.