Accident newsLatest

കല്ലായി വട്ടാം പൊയിലിൽ വൻ തീപ്പിടുത്തം

Nano News

കോഴിക്കോട് : കല്ലായിപ്പാലത്തിനു സമീപം വട്ടാം പൊയിലിൽ വൻ തീപ്പിടുത്തം.പാലത്തിനു സമീപത്തെ ഇൻഡ്രസ്ട്രീരീയൽ അടക്കമുള്ള ബിൽഡിംഗിലാണ് തീപ്പിടുത്തം ഏകദേശം അര മണിക്കൂർ മുൻപ് തുടങ്ങിയ തീ കെടുത്താൻ വിവിധ മീഞ്ചന്ത, ബീച്ച് അടക്കം വിവിധ യൂണിറ്റുകളിൽ നിന്നെത്തിയ ഫയർ ഫോഴ്സ് ശ്രമം തുടരുകയാണ്..

സുരക്ഷാ കാരണങ്ങളാൽ പ്രദേശത്തെ വൈദ്യുതി ബന്ധം വിച് ഛേദിച്ചിട്ടുണ്ട്.


Reporter
the authorReporter

Leave a Reply