• Home  
  • ടാലന്റഡ് മോംസ് – 31 ന്
- Art & Culture - Local News

ടാലന്റഡ് മോംസ് – 31 ന്

കോഴിക്കോട്: സംഗീതവും നൃത്തവും മനസ്സിൽ കൊണ്ടു നടക്കുന്ന അമ്മമാർക്ക് അവരുടെ കഴിവുകൾ തെളിയിക്കാനായി ഒരവസരം. ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ ഫോക്കസ് ഫൈറീസ് സർക്കിളാണ് ഇതിനായി ഓപ്പൺ ഫോറം ഒരുക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ പ്രായപരിധിയില്ല. ഒക്ടോബർ 31ന് വൈകീട്ട് 5 മണി മുതൽ 7 മണി വരെ സൂം വഴി നടത്തുന്ന പരിപാടിയിൽ പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാർ ആശംസ അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് 9497314789.

കോഴിക്കോട്: സംഗീതവും നൃത്തവും മനസ്സിൽ കൊണ്ടു നടക്കുന്ന അമ്മമാർക്ക് അവരുടെ കഴിവുകൾ തെളിയിക്കാനായി ഒരവസരം. ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ ഫോക്കസ് ഫൈറീസ് സർക്കിളാണ് ഇതിനായി ഓപ്പൺ ഫോറം ഒരുക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ പ്രായപരിധിയില്ല.
ഒക്ടോബർ 31ന് വൈകീട്ട് 5 മണി മുതൽ 7 മണി വരെ സൂം വഴി നടത്തുന്ന പരിപാടിയിൽ പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാർ ആശംസ അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് 9497314789.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.