Local NewsPolitics

മനുഷ്യരെ വിഭജിക്കുന്ന നുണകൾ ; ഡിവൈഎഫ്ഐ സെമിനാർ


കോഴിക്കോട്: മനുഷ്യരെ വിഭജിക്കുന്ന നുണകൾ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. എൻജിഒ യൂണിയൻ ഹാളിൽ നടന്ന പരിപാടി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി. വസീഫ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എൽ.ജി അധ്യക്ഷനായി. സംസ്ഥാന ട്രഷറർ എസ്.കെ സജീഷ് അഭിവാദ്യം ചെയ്തു സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.സി ഷൈജു, ടി.കെ സുമേഷ്, പി. ഷിജിത്ത്, പിങ്കി പ്രമോദ്, കെ. സിനി എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply