GeneralPolitics

മൂന്നാം മണിക്കൂറിലേക്ക്: യുഡിഎഫ് 17, എല്‍ഡിഎഫ് 1, എന്‍ഡിഎ 2 മൂന്നാം മണിക്കൂറിലേക്ക്: യുഡിഎഫ് 17, എല്‍ഡിഎഫ് 1, എന്‍ഡിഎ 2


വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ കേരളത്തില്‍ 17 സീറ്റില്‍ യുഡിഎഫ് മുന്നേറ്റം. നിലവില്‍ എല്‍ഡിഎഫ് ആലത്തൂരില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. കെ. രാധാകൃഷ്ണനാണ് ലീഡ് ചെയ്യുന്നത്. അതേസമയം രണ്ടിടത്താണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ്‌ഗോപിയും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും ലീഡ് ചെയ്യുകയാണ്.

രണ്ടര മാസത്തിലധികം നീണ്ടു നിന്ന ഏഴ് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിനൊടുവിലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്.


Reporter
the authorReporter

Leave a Reply