• Home  
  • ജെ.പി.നദ്ദ ഏപ്രിൽ 6ന് കോഴിക്കോട്ട്
- Politics

ജെ.പി.നദ്ദ ഏപ്രിൽ 6ന് കോഴിക്കോട്ട്

കോഴിക്കോട്: NDA സ്ഥാനാർത്ഥി എം.ടി.രമേശിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ബിജെപി ദേശീയ അദ്ധ്യക്ഷൻ ശ്രീ.ജെ.പി.നദ്ദ കോഴിക്കോട്ടെത്തുന്നു.ബിജെപി സ്ഥാപകദിനമായ ഏപ്രിൽ ആറിന് വൈകുന്നേരം കോഴിക്കോട്ട് NDA യുടെ റോഡ്ഷോയിൽ ആണ് അദ്ദേഹം പങ്കെടുക്കുക എന്ന് ബിജെപി ജില്ലാപ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.