• Home  
  • യു എൻ കൺസൾട്ടന്റ് ഡോ.പീജ ദർശനം സന്ദർശിച്ചു
- Art & Culture - Latest

യു എൻ കൺസൾട്ടന്റ് ഡോ.പീജ ദർശനം സന്ദർശിച്ചു

കോഴിക്കോട് : കാളാണ്ടിത്താഴം ദർശനം സാംസ്കാരികവേദിയിൽ യുണൈറ്റഡ് നേഷൻസ് കൺസൾട്ടന്റ് ഡോ.പീജ രാജൻ സന്ദർശനം നടത്തി. കോഴിക്കോട് ജൻഡർ പാർക്ക്‌ ലൈബ്രേറിയൻ അനിമോൾ ഒപ്പം ഉണ്ടായി. ബാലവേദി മെന്റർ ജസലുദീൻ പൂന്തിരുത്തിയിൽ , വനിത-വയോജന പുസ്തകവിതരണ പദ്ധതി ലൈബ്രേറിയൻ വി ജൂലൈ ന, ലൈബ്രറി കൗൺസിൽ ചേവായൂർ മേഖല കൺവീനർ എൻ ശ്രീനിവാസൻ , ലൈബ്രേറിയൻ വി വിലാസിനി എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സെക്രട്ടറി എം എ ജോൺസനൊപ്പം എം ടി പുസ്തകപ്രദർശനവും സന്ദർശിച്ചാണ് അവർ മടങ്ങിയത്.

കോഴിക്കോട് : കാളാണ്ടിത്താഴം ദർശനം സാംസ്കാരികവേദിയിൽ യുണൈറ്റഡ് നേഷൻസ് കൺസൾട്ടന്റ് ഡോ.പീജ രാജൻ സന്ദർശനം നടത്തി. കോഴിക്കോട് ജൻഡർ പാർക്ക്‌ ലൈബ്രേറിയൻ അനിമോൾ ഒപ്പം ഉണ്ടായി.

ബാലവേദി മെന്റർ ജസലുദീൻ പൂന്തിരുത്തിയിൽ , വനിത-വയോജന പുസ്തകവിതരണ പദ്ധതി ലൈബ്രേറിയൻ വി ജൂലൈ ന, ലൈബ്രറി കൗൺസിൽ ചേവായൂർ മേഖല കൺവീനർ എൻ ശ്രീനിവാസൻ , ലൈബ്രേറിയൻ വി വിലാസിനി എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സെക്രട്ടറി എം എ ജോൺസനൊപ്പം എം ടി പുസ്തകപ്രദർശനവും സന്ദർശിച്ചാണ് അവർ മടങ്ങിയത്.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.