BusinessLatest

ജനസേവന കമ്പ്യൂട്ടർ സെന്റെർ ബേപ്പൂർ ബി.സി റോഡിൽ പ്രവർത്തനമാരംഭിച്ചു.

Nano News

ബേപ്പൂർ:കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകളിലെ ഓൺലൈൻ സേവനങ്ങൾ ചെയ്തു നൽകുന്ന ഓൺലൈൻ സേവനകേന്ദ്രം ജനസേവന കമ്പ്യൂട്ടർ സെന്റെർ ബേപ്പൂർ ബി.സി റോഡിൽ പ്രവർത്തനമാരംഭിച്ചു.

പിണ്ണാണത്ത് ശൈലജ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.
ബേപ്പൂരിലെ രാഷ്ട്രീയ പ്രമുഖരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

ഓൺലൈൻ സേവനങ്ങൾക്ക് പുറമെ വിവിധ ബില്ലുകൾ അടയ്ക്കുന്നതിനുള്ള സംവിധാനവും ഉണ്ട്


Reporter
the authorReporter

Leave a Reply