കോഴിക്കോട്:ദുബായിൽ നടന്ന ഏഷ്യൻ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് 2022 ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മെഡൽ നേടിയ താരങ്ങൾക്ക് ആദരം.
അഞ്ജന കൃഷ്ണ, അയിഷ ബീഗം, അൽക രാഘവൻ, നന്ദന കെ വി, കോച്ച് അനിൽകുമാർ, ജുനൈദ് എന്നിവരെ യുവമോർച്ച കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ചു.
യുവമോർച്ച ജില്ലാ പ്രസിഡന്റ് ജുബിൻ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ
ജന. സെക്രട്ടറി മിഥുൻ മോഹൻ
സെക്രട്ടറിമാരായ വിഷ്ണു പയ്യാനക്കൽ, രാകേഷ് പാപ്പി,നയന ശിവദാസ്,വിജിത്ത് ബേപ്പൂർ എന്നിവർ ജേതാക്കളെ
പൊന്നാടഅണിയിച്ചു.