• Home  
  • ചാലിയാറിൽ ബോട്ട് മറിഞ്ഞ് യുവാവ് മരിച്ചു, 2 പേർ നീന്തി രക്ഷപ്പെട്ടു
- Latest

ചാലിയാറിൽ ബോട്ട് മറിഞ്ഞ് യുവാവ് മരിച്ചു, 2 പേർ നീന്തി രക്ഷപ്പെട്ടു

കോഴിക്കോട്:ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് യുവാവ് മരിച്ചു. മാവൂർ കുതിരാടം സ്വദേശി ബാസിലാണ് (23) മരിച്ചത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്ത് തോണി മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. നാട്ടുകാരും ഫയർ ഫോഴ്‌സും നടത്തിയ തെരച്ചലിലാണ് ബാസിലിൻ്റെ മൃതദേഹം കണ്ടെത്തിയത്.തുടർ നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.