• Home  
  • സർവ്വകാല റെക്കോർഡിൽ സ്വർണ്ണവില..
- Business - Latest

സർവ്വകാല റെക്കോർഡിൽ സ്വർണ്ണവില..

കോഴിക്കോട്:സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയില്‍ റെക്കാഡ് കുതിപ്പ്. പവന് 640 രൂപ വർദ്ധിച്ച്‌ 79,560 രൂപയായി. ഗ്രാമിന് 80 രൂപ കൂടി 9,945 രൂപയായി. ഇന്നലെ പവന് 78,920 രൂപയും ഗ്രാമിന് 9,865 രൂപയുമായിരുന്നു. ഈ മാസം ആരംഭിച്ചതോടെ സ്വർണവിലയില്‍ വലിയ തരത്തിലുളള വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. സെപ്തംബറിലെ ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഈ മാസം ആദ്യമായിരുന്നു. അന്ന് പവന് 77,640 രൂപയും ഗ്രാമിന് 9,705 രൂപയുമായിരുന്നു.

കോഴിക്കോട്:സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയില്‍ റെക്കാഡ് കുതിപ്പ്.

പവന് 640 രൂപ വർദ്ധിച്ച്‌ 79,560 രൂപയായി.

ഗ്രാമിന് 80 രൂപ കൂടി 9,945 രൂപയായി.

ഇന്നലെ പവന് 78,920 രൂപയും ഗ്രാമിന് 9,865 രൂപയുമായിരുന്നു.

ഈ മാസം ആരംഭിച്ചതോടെ സ്വർണവിലയില്‍ വലിയ തരത്തിലുളള വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

സെപ്തംബറിലെ ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഈ മാസം ആദ്യമായിരുന്നു.

അന്ന് പവന് 77,640 രൂപയും ഗ്രാമിന് 9,705 രൂപയുമായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.