• Home  
  • തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; രണ്ട് മരണം
- General - Local News

തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; രണ്ട് മരണം

ഏഴിമല: കണ്ണൂര്‍ ഏഴിമലയില്‍ പിക്കപ്പ് ലോറിയിടിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു. ഏഴിമല കുരിശുമുക്കിലാണ് അപകടമുണ്ടായത്.തൊഴിലുറപ്പ് തൊഴിലാളികളായ ശോഭ(46), യശോദ(68) എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട പിക്കപ്പ് ലോറി മരത്തിലിടിച്ച് ഇവരുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ ഒരാള്‍ ചികിത്സയില്‍ തുടരുകയാണ്.

ഏഴിമല: കണ്ണൂര്‍ ഏഴിമലയില്‍ പിക്കപ്പ് ലോറിയിടിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു. ഏഴിമല കുരിശുമുക്കിലാണ് അപകടമുണ്ടായത്.തൊഴിലുറപ്പ് തൊഴിലാളികളായ ശോഭ(46), യശോദ(68) എന്നിവരാണ് മരിച്ചത്.

നിയന്ത്രണം വിട്ട പിക്കപ്പ് ലോറി മരത്തിലിടിച്ച് ഇവരുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ ഒരാള്‍ ചികിത്സയില്‍ തുടരുകയാണ്.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.