• Home  
  • ട്രാക്കിൽ കോൺക്രീറ്റ് മിക്‌സിങ് മെഷീൻ; ‘ വന്ദേഭാരത് ‘ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
- Local News

ട്രാക്കിൽ കോൺക്രീറ്റ് മിക്‌സിങ് മെഷീൻ; ‘ വന്ദേഭാരത് ‘ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

പയ്യന്നൂർ (കണ്ണൂർ): വന്ദേഭാരത് ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ അവസരോചിതമായ ഇടപെടൽ പയ്യന്നൂരിൽ ഉണ്ടാകുമായിരുന്ന വൻ ട്രെയിൻ ദുരന്തം ഒഴിവാക്കി. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ തിരുവനന്തപുരത്തു നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ട്രെയിൻ പയ്യന്നൂർ സ്റ്റേഷനിൽ എത്തുന്നതിന് തൊട്ടു മുമ്പ്, റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടി കോൺക്രീറ്റ് മിക്‌സുമായി രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് കോൺക്രീറ്റ് മിക്‌സിങ് യന്ത്രം കയറാൻ ശ്രമിച്ചതാണ് അപകട സാധ്യതയുണ്ടാക്കിയത്.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.