• Home  
  • മേമുണ്ട സ്കൂള്‍ നിയന്ത്രിക്കുന്നത് ഹമാസാണോ എന്നു വ്യക്തമാക്കണം: അഡ്വ.വി.കെ.സജീവന്‍
- Local News - Politics

മേമുണ്ട സ്കൂള്‍ നിയന്ത്രിക്കുന്നത് ഹമാസാണോ എന്നു വ്യക്തമാക്കണം: അഡ്വ.വി.കെ.സജീവന്‍

കോഴിക്കോട്: മേമുണ്ട ഹൈസ്കൂള്‍ നിയന്തിക്കുന്നത് സിപിഎം ആണോ ഹമാസ് ആണോ എന്നു വ്യക്തമാക്കണമെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ആവശ്യപ്പെട്ടു. കുട്ടികളില്‍ തീവ്രവാദ ആശയങ്ങള്‍ കടത്തിവിടുന്നവരെക്കുറിച്ച് അന്വേഷണം നടത്തണം.നേരത്തെ ബൗണ്ടറി നാടകത്തിലുടെ രാജ്യവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിപ്പിച്ചവര്‍ ഇക്കൊല്ലം കലോത്സവത്തിന്‍റെ പേര് തന്നെ ഇന്‍തിഫാദ എന്ന ഹമാസിന്‍റെ ആശയമാക്കാന്‍ തീരുമാനിച്ചു. കലോത്സവത്തിന് കലാപം എന്ന് പേരിടുന്നവരെ ചൂലുകൊണ്ടടിക്കണം.എന്ത് സന്ദേശമാണ് ഇത് കുട്ടികള്‍ക്ക് നല്‍കുന്നത്. തുടര്‍ച്ചയായി ഇത്തരം ആശയങ്ങള്‍ ഒരേ വിദ്യാലയത്തില്‍ ഏങ്ങനെ വരുന്നു. കേരളത്തില്‍ ഐഎസ് റിക്രൂട്ട്മെന്‍റ് നടക്കുന്നുണ്ട് എന്ന […]

കോഴിക്കോട്: മേമുണ്ട ഹൈസ്കൂള്‍ നിയന്തിക്കുന്നത് സിപിഎം ആണോ ഹമാസ് ആണോ എന്നു വ്യക്തമാക്കണമെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ആവശ്യപ്പെട്ടു. കുട്ടികളില്‍ തീവ്രവാദ ആശയങ്ങള്‍ കടത്തിവിടുന്നവരെക്കുറിച്ച് അന്വേഷണം നടത്തണം.നേരത്തെ ബൗണ്ടറി നാടകത്തിലുടെ രാജ്യവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിപ്പിച്ചവര്‍ ഇക്കൊല്ലം കലോത്സവത്തിന്‍റെ പേര് തന്നെ ഇന്‍തിഫാദ എന്ന ഹമാസിന്‍റെ ആശയമാക്കാന്‍ തീരുമാനിച്ചു.

കലോത്സവത്തിന് കലാപം എന്ന് പേരിടുന്നവരെ ചൂലുകൊണ്ടടിക്കണം.എന്ത് സന്ദേശമാണ് ഇത് കുട്ടികള്‍ക്ക് നല്‍കുന്നത്. തുടര്‍ച്ചയായി ഇത്തരം ആശയങ്ങള്‍ ഒരേ വിദ്യാലയത്തില്‍ ഏങ്ങനെ വരുന്നു. കേരളത്തില്‍ ഐഎസ് റിക്രൂട്ട്മെന്‍റ് നടക്കുന്നുണ്ട് എന്ന സിപിഎം നേതാവ് പി.ജയരാജന്‍റെ പുസ്തകത്തില്‍ പോലും പറയുന്ന സാഹചര്യത്തില്‍ സ്കൂള്‍ മാനേജ് മെന്‍റിനെ ചോദ്യം ചെയ്യണമെന്നും സജീവന്‍ ആവശ്യപ്പെട്ടു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.