• Home  
  • ബൈക്കും കാറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഭർത്താവിന് ഗുരുതര പരുക്ക്
- Local News

ബൈക്കും കാറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഭർത്താവിന് ഗുരുതര പരുക്ക്

കോഴിക്കോട്: പടനിലത്തു ബൈക്കും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു. ഈങ്ങാപ്പുഴ പള്ളിക്കുന്നുമ്മൽ നാജിയയാണു മരിച്ചത്. ഭർത്താവ് നൗഫലിനെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. മാതാവ്: സൈനബ ആച്ചിയിൽ.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.