Day

June 4, 2024

കേരളത്തിൽ ആദ്യമായി താമര വിരിഞ്ഞു ; മോദി സർക്കാരിന് മൂന്നാം, ആഹ്ലാദപ്രകടനം നടത്തി ബിജെപി

മോദിസര്‍ക്കാരിന് മൂന്നാമൂഴം ലഭിച്ചതിലും,കേരളത്തില്‍ ആദ്യമായി താമര വിരിഞ്ഞതിലും ആഹ്ളാദം പ്രകടിപ്പിച്ച് ബിജെപി വിജയാഹ്ളാദ പ്രകടനം നടത്തി.തളി മാരാര്‍ജി ഭവനില്‍ നിന്നാരംഭിച്ച പ്രകടനം പാളയം ബസ്റ്റാന്‍ഡിന് മുന്നില്‍ സമാപിച്ചു. പ്രകടനത്തിന് എം...
Read More

കേരളത്തില്‍ യുഡിഎഫ് അനുകൂല ട്രെന്‍ഡ്; കെ.കെ ശൈലജ

വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ പ്രതികരണവുമായി വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജ. നിലവില്‍ 46944 വോട്ടുകള്‍ക്ക് പിന്നാലാണ് കെ.കെ ശൈലജ. യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ മുന്നേറ്റം തുടരുകയാണ്. ആലത്തൂര്‍ ഒഴികെ...
Read More

രണ്ടിടത്ത് ബിജെപി മുന്നേറുന്നു

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോല്‍ രണ്ടിടത്ത് ബിജെപി ലീഡ് ചെയ്യുന്നു. തൃശൂരില്‍ സുരേഷ് ഗോപി 48304 വോട്ടുകള്‍ക്ക് മുന്നിലാണ്. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ 23288 വോട്ടുകള്‍ക്ക് മുന്നിലാണ്. അതേസമയം കേരളത്തില്‍ 16...
Read More

വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റിനു സമീപത്തെ കത്തിക്കുത്ത് സംഭവത്തില്‍ പിതാവും മകനും അറസ്റ്റില്‍

വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റിനു സമീപം കത്തിക്കുത്തില്‍ യുവാവിന് പരുക്കേറ്റ സംഭവത്തില്‍ അച്ഛനെയും മകനെയും അറസ്റ്റ് ചെയ്തു പൊലിസ്. ആനിക്കാട് പൂപ്പള്ളിക്കുടിയില്‍ സില്‍ജോ മൈക്കിളും (52), മകന്‍ ഡിക്‌സന്‍ സില്‍ജോ(24) യുമാണ്...
Read More

കാസർകോട് വോട്ടെണ്ണൽ കേന്ദ്രത്തിൽ മതിയായ സൗകര്യമില്ലെന്ന പരാതിയുമായി സ്ഥാനാർത്ഥികൾ

കാസർകോട് വോട്ടെണ്ണൽ കേന്ദ്രത്തിൽ ആവശ്യമായ സൗകര്യങ്ങളോ സംവിധാനങ്ങളോ ഇല്ലെന്ന പരാതിയുമായി സ്ഥാനാർത്ഥികൾ. കാസർകോട് സെൻട്രൽ യൂണിവേഴ്സിറ്റി ബ്ലോക്കുകളാണ് വോട്ടെണ്ണുന്നതിനായി ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ ഇരിക്കാനുള്ള സൗകര്യങ്ങളോ സഞ്ചരിക്കാനുള്ള സൗകര്യമോ ഇല്ലെന്നാണ് സ്ഥാനാർഥികളുടെ...
Read More

മൂന്നാം മണിക്കൂറിലേക്ക്: യുഡിഎഫ് 17, എല്‍ഡിഎഫ് 1, എന്‍ഡിഎ 2 മൂന്നാം മണിക്കൂറിലേക്ക്: യുഡിഎഫ് 17, എല്‍ഡിഎഫ് 1, എന്‍ഡിഎ 2

വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ കേരളത്തില്‍ 17 സീറ്റില്‍ യുഡിഎഫ് മുന്നേറ്റം. നിലവില്‍ എല്‍ഡിഎഫ് ആലത്തൂരില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. കെ. രാധാകൃഷ്ണനാണ് ലീഡ് ചെയ്യുന്നത്. അതേസമയം രണ്ടിടത്താണ് എന്‍ഡിഎ...
Read More

ആവേശമായി വോട്ടെണ്ണൽ, മാറിമറിഞ്ഞ് ലീഡ് നില

രാജ്യം കാത്തിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ ഒന്നേമുക്കാൽ മണിക്കൂറിൽ ദേശീയ തലത്തിൽ ഇന്ത്യാ സംഖ്യം ഒരു ഘട്ടത്തിൽ മുന്നിലെത്തി. എൻഡിഎ സഖ്യം യുപിയിൽ അടക്കം പിന്നിൽ പോയി....
Read More

മുതിർന്ന മാധ്യമപ്രവർത്തകൻ ബി.ആര്‍.പി ഭാസ്‌കര്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 92 വയസായിരുന്നു. സ്വദേശാഭിമാനി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ക്കര്‍ഹനായിട്ടുണ്ട്. വാര്‍ധക്യസഹജമായ അസ്വസ്ഥതകളെത്തുടര്‍ന്ന് കുറച്ചുകാലമായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു....
Read More

രാജ്യത്ത് വോട്ടെണ്ണൽ പുരോഗമിക്കുന്നു; കേരളത്തിൽ മാറിമറിഞ്ഞ് ലീഡ് നില; ആദ്യ സൂചനകളറിയാം

രാജ്യം കാത്തിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റല്‍ ബാലറ്റുകളാണ് രാവിലെ 8 മണിയോടെ ആദ്യഘട്ടത്തിൽ എണ്ണിത്തുടങ്ങിയത്. ആദ്യ സൂചനകളിൽ ദേശീയ തലത്തിൽ എൻഡിഎ മുന്നിലാണ്. കേരളത്തിൽ യുഡിഎഫാണ് ആദ്യ...
Read More