ട്രക്കിങിന് പോയ സംഘം അപകടത്തില്‍പെട്ടു; രണ്ട് മലയാളികളടക്കം 5 മരണം
ഉത്തരാഖണ്ഡില്‍ മോശം കാലാവസ്ഥയെ തുടര്‍ന്നുണ്ടായ അപകടത്തെത്തുടര്‍ന്ന് മലയാളികളടക്കം ട്രക്കിംങ് സംഘത്തിലെ 5 പേര്‍ മരിച്ചു. ഉത്തരകാശി ജില്ലയിലെ സഹസ്ത്ര താലിലേക്ക് ട്രക്കിംഗിന് പോയ 22 അംഗ സംഘമാണ് അപകടത്തില്‍പെട്ടത്. ബെംഗളൂരു... Read More
എം.വി ഗോവിന്ദന്‍ നല്‍കിയ അപകീര്‍ത്തി കേസിൽ സ്വപ്‌ന സുരേഷിന് ജാമ്യം
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജാമ്യം. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായാണ് സ്വപ്ന സുരേഷ് ജാമ്യം എടുത്തത്.... Read More
നവജാതശിശു മരിച്ച സംഭവം; വീഴ്ച ഉണ്ടായിട്ടില്ല, വിശദീകരണവുമായി ആലപ്പുഴ മെഡി. കോളേജ് പ്രിൻസിപ്പൽ
നവജാത ശിശു മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. അണുബാധയെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്നനും വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ കോളേജിന്‍റെ വിശദീകരണം. ജനിച്ചപ്പോൾ ഉണ്ടായ അണുബാധയാണ് മരണത്തിന്... Read More
തൃശൂര്‍ പൂരം നടത്തുന്നതിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ടാക്കും; സുരേഷ് ഗോപി
തൃശൂര്‍: കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാന്‍ വേണ്ടിയുള്ള ശ്രമം നടത്തുമെന്ന് നിയുക്ത എം.പി സുരേഷ് ഗോപി. അതിന് പഠനം നടത്തേണ്ടതുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇതിനായി ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം... Read More
സ്‌കൂള്‍ബസ് അപകടത്തില്‍ പെട്ടു; 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
മലപ്പുറം: കൊണ്ടോട്ടിയില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞ് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. മൊറയൂര്‍ വി.എച്ച്.എം. ഹയര്‍ സെക്കന്ററി സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍പെട്ടത്. മുസ്ലിയാരങ്ങാടിയില്‍ വച്ച് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം... Read More
മാലിന്യ സംസ്‌കരണ പ്ലാന്റിലെ ചൂടുവെള്ള ടാങ്കില്‍ വീണ് ജീവനക്കാരന്‍ മരിച്ചു
കൊച്ചി: പാലക്കാട് മാലിന്യ സംസ്‌കരണ പ്ലാന്റിലെ ചൂടുവെള്ള ടാങ്കില്‍ വീണ് ജീവനക്കാരന്‍ മരിച്ചു. മലമ്പുഴ ഇമേജിലാണ് അപകടം നടന്നത്. പുതുപ്പരിയാരം വള്ളിക്കോട് ചുഴിയന്‍ പാറ സ്വദേശിയായ അഭിജിത്ത്(21) ആണ് മരിച്ചത്.... Read More
മൂന്ന് മണ്ഡലങ്ങളിൽ ഒന്നാമതെത്തി ബി.ജെ.പി
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കുതിപ്പ് തുടര്‍ന്നപ്പോള്‍ മന്ത്രിമാരുടെ മണ്ഡലങ്ങള്‍ വരെ കാവിപുതയ്ക്കുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. നാഴികയ്ക്ക് നാല്‍പത് വട്ടവും ബി.ജെ.പിയെ അകറ്റിനിര്‍ത്തുമെന്ന് പാര്‍ട്ടിയും നേതാക്കളും ആവര്‍ത്തിക്കുന്നതിനിടെയാണ്... Read More
കൊച്ചിയില്‍ 80 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
കൊച്ചി കുണ്ടന്നൂരില്‍ മയക്കുമരുന്ന് വേട്ട. 80 ഗ്രാം എം.ഡി.എം.എ കുണ്ടന്നൂരില്‍ നിന്നു പിടിച്ചെടുത്തു. രാസലഹരിയുമായി മട്ടാഞ്ചേരി സ്വദേശിയായ ഫാരിസ് ആണ് പിടിയിലായത്. ബംഗളൂരുവില്‍നിന്ന് ഇയാള്‍ കൊച്ചിയില്‍ മയക്കുമരുന്ന് എത്തിക്കുകയായിരുന്നു. കൊച്ചിയില്‍... Read More
ഡ്രൈവിങ് സ്കൂൾ അനിശ്ചിതകാല സമരത്തെ തള്ളി മന്ത്രി
ജൂൺ 10 മുതൽ സി.ഐ.ടി.യു പ്രഖ്യാപിച്ച ഡ്രൈവിങ് സ്കൂൾ അനിശ്ചിതകാല സമരത്തെ തള്ളി ഗതാഗത മന്ത്രി ഗണേഷ് കുമാർ. ആൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂനിയന്റെ നേതൃത്വത്തിലായിരുന്നു സമരം... Read More
മകള്‍ക്കൊപ്പം ട്രെയിനില്‍ കയറിയ മാതാവ് പിടിവിട്ടു വീണ് മരിച്ചു
ഫറോക്കില്‍ ട്രെയിനിലേക്ക് കയറുന്നതിനിടെ വീണ യുവതിക്ക് ദാരുണാന്ത്യം. തലശ്ശേരി പുല്ലൂക്കര ജാസ്മിന്‍ വില്ലയില്‍ ഹാഷിമിന്റെ ഭാര്യയായ വാഹിദയാണ് (44) മരിച്ചത്. സിഎംഎ പരീക്ഷ എഴുതാന്‍ മകള്‍ക്കൊപ്പം രാമനാട്ടുകരയിലെ പരീക്ഷാ സെന്ററില്‍... Read More









