




കോഴിക്കോട്:ആലുവയിലെ പിഞ്ചുബാലികയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം കേരള മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും മദ്യലഹരിയിലായ കൊലയാളിയിൽ നിന്നും കാണാതായ പെൺകുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിൽ പോലീസ് അലംഭാവം കാണിച്ചതിനാൽ ഒരു പിഞ്ചു കുഞ്ഞിന് ജീവൻ നഷ്ടപ്പെട്ടുവെന്നും കേരളത്തിൽ പോലീസ് വകുപ്പ് തികഞ്ഞ പരായ ജയമാണെന്നും അഡ്വ.ജോർജ്ജ് കുര്യൻ പറഞ്ഞു. കിഡ്സൻ കോർണ്ണറിൽ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാരിൻ്റെ ഭരണകാലത്ത് അതിഥി തൊഴിലാളികൾക്ക് പോലും കുടുംബമായി താമസിക്കുവാൻ സാധിക്കാത്ത […]





