• Home  
  • കുട്ടികളിൽ സർഗ്ഗാത്മയിലൂടെ സാമൂഹ്യ പ്രതിബദ്ധത വളർത്താൻ “കളികൂട്ടം”
- Art & Culture - Cinema - Latest

കുട്ടികളിൽ സർഗ്ഗാത്മയിലൂടെ സാമൂഹ്യ പ്രതിബദ്ധത വളർത്താൻ “കളികൂട്ടം”

രാമനാട്ടുകര: കുട്ടികളിൽ സർഗ്ഗാത്മയിലൂടെ സാമൂഹ്യ പ്രതിബദ്ധത വളർത്തുക എന്ന ലക്ഷ്യത്തോടെ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധ കാലമേഖലകളിൽ പരിശീലനം നൽകാൻ  ക്രിയേറ്റീവ് സ്കൂൾ സംഘടിപ്പിച്ച ” കളികൂട്ടം” പരിപാടിയുടെ ഉദ്ഘാടനം പി ശിവദാസൻ മാസ്റ്റർ നിർവ്വഹിച്ചു. മോഹൻ കാരാട് അദ്ധ്യക്ഷത വഹിച്ചു. വൈഷ്ണവി ദർപ്പണ, ജിമേഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ആദ്യ ഘട്ടത്തിൽ കുട്ടികളെ അണിനിരത്തി ലഹരി വിരുദ്ധ സന്ദേശം പ്രമേയമാക്കി ഒരു ഷോർട് ഫിലിം ഒരുക്കാനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 9947349772

രാമനാട്ടുകര: കുട്ടികളിൽ സർഗ്ഗാത്മയിലൂടെ സാമൂഹ്യ പ്രതിബദ്ധത വളർത്തുക എന്ന ലക്ഷ്യത്തോടെ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധ കാലമേഖലകളിൽ പരിശീലനം നൽകാൻ  ക്രിയേറ്റീവ് സ്കൂൾ സംഘടിപ്പിച്ച ” കളികൂട്ടം” പരിപാടിയുടെ ഉദ്ഘാടനം പി ശിവദാസൻ മാസ്റ്റർ നിർവ്വഹിച്ചു.

മോഹൻ കാരാട് അദ്ധ്യക്ഷത വഹിച്ചു. വൈഷ്ണവി ദർപ്പണ, ജിമേഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ആദ്യ ഘട്ടത്തിൽ കുട്ടികളെ അണിനിരത്തി ലഹരി വിരുദ്ധ സന്ദേശം പ്രമേയമാക്കി ഒരു ഷോർട് ഫിലിം ഒരുക്കാനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 9947349772

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.