• Home  
  • ന്യൂനമർദ്ദ സ്വാധീനം കുറഞ്ഞു, ഉച്ചയ്ക്കുശേഷം മഴ സാധ്യത
- climat - Latest

ന്യൂനമർദ്ദ സ്വാധീനം കുറഞ്ഞു, ഉച്ചയ്ക്കുശേഷം മഴ സാധ്യത

കേരളത്തിൽ ന്യൂനമർദ്ദ സ്വാധീനം കുറഞ്ഞതോടെ സാധാരണ തുലാ വർഷ മഴക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലയിൽ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം. ഉച്ചയോടെയോ ഉച്ചകഴിഞ്ഞോ കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ മഴ സാധ്യതയുണ്ട്. എല്ലാ ജില്ലകളിലെയും ചില പ്രദേശങ്ങളിലെങ്കിലും മഴ ലഭിച്ചേക്കും. ചില പ്രദേശങ്ങളിൽ ഇടിമിന്നലൊടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഒറ്റപെട്ട ശക്തമായ മഴ കിഴക്കൻ മേഖലയിൽ ലഭിച്ചേക്കാം.  ഒന്നോ രണ്ടോ അധികം നീണ്ടുനിൽക്കാത്ത മഴ ചിലപ്പോൾ ചില പ്രദേശങ്ങളിൽ ലഭിക്കാം. അടുത്താഴ്ച്ചയോടെ ബംഗാൾ ഉൾകടലിൽ ആൻഡമാൻ തീരത്തായി രൂപപ്പെട്ട […]

കടപ്പാട്: metbeat Weather

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.