• Home  
  • ജീവിത ശൈലി രോഗങ്ങളെ കുറിച്ച് അവബോധം നൽകുന്നതിനായി diab @ease ബോധവൽക്കരണം
- Health - Latest

ജീവിത ശൈലി രോഗങ്ങളെ കുറിച്ച് അവബോധം നൽകുന്നതിനായി diab @ease ബോധവൽക്കരണം

കോഴിക്കോട്: കമ്മ്യൂണിറ്റി നൂട്രിഷൻ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്ക് ജീവിത ശൈലി രോഗങ്ങളെ കുറിച്ച് അവബോധം നൽകുന്നതിനായി diab @ease എന്ന പേരിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.മാനാഞ്ചിറ സ്ക്വയറിൽ കോഴിക്കോട് കോർപറേഷൻ ആരോഗ്യ വിഭാഗം സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഡോക്ടർ എസ് ജയശ്രീ ഉദ്ഘാടനം ചെയ്തു. ഷെറിൻ തോമസ് അധ്യക്ഷം വഹിച്ചു.ചടങ്ങിൽ കമ്യൂണിറ്റി നൂട്രീഷൻ ഫോറം സ്ഥാപക മെമ്പർ ഡോക്ടർ ശ്രീപ്രിയ ഷാജി,സ്നാനി സുരേന്ദ്രൻ, മിനു മരിയ എബ്രഹാം.ഫിദ ജാബിർ.തനിഷ്മ കുമരേശൻ.മൃദുല അരവിന്ദ്.ജ്യോതി ഷിനോജ്.സോണിയ കെ.ജോസഫ്.ഡോക്ടർ ഷാജി ശ്രീധർ.കുമരെശൻ […]

ഷെറിൻ തോമസ് അധ്യക്ഷം വഹിച്ചു.ചടങ്ങിൽ കമ്യൂണിറ്റി നൂട്രീഷൻ ഫോറം സ്ഥാപക മെമ്പർ ഡോക്ടർ ശ്രീപ്രിയ ഷാജി,സ്നാനി സുരേന്ദ്രൻ, മിനു മരിയ എബ്രഹാം.ഫിദ ജാബിർ.തനിഷ്മ കുമരേശൻ.മൃദുല അരവിന്ദ്.ജ്യോതി ഷിനോജ്.സോണിയ കെ.ജോസഫ്.ഡോക്ടർ ഷാജി ശ്രീധർ.കുമരെശൻ എന്നിവർ സംസാരിച്ചു.

പ്രമേഹ രോഗികൾക്ക് ഒരു ദിവസം കഴിക്കാനുള്ള ഭക്ഷണ ക്രമം വേദിയിൽ പ്രദർശിപ്പിച്ചു.കൂടാതെ ജങ്ക് ഫുഡുകൾ കഴിക്കുന്നതിലുള്ള ദോഷ വശങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുന്ന പോസ്റ്റർ പ്രദർശനവും. ഫോറത്തിലെ അംഗങ്ങൾ അവതരിപ്പിച്ച സ്കിറ്റ്,ഫ്യൂഷൻ ,നാടൻ പാട്ടുകൾ എന്നിവയും നടന്നു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.