


കോഴിക്കോട് : കണ്ണഞ്ചേരി ഗവ. എൽ പി സ്കൂളിന്റെ വിദ്യാരംഗം ക്ലബ് പ്രവർത്തനം ആരംഭിച്ചു. ക്ലബിന്റെ ഉദ്ഘാടനം പത്ര പ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾക്ക് പാഠ ഭാഗങ്ങൾക്കപ്പുറമുള്ള ലോകത്തെ കുറിച്ച് അറിയാനാണ് സ്കൂളിലെ ഇത്തരം ക്ലബുകളുടെ ലക്ഷ്യമെന്ന് കമാൽ വരദൂർ പറഞ്ഞു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള പഠനോപകരങ്ങളുടെ വിതരണോദ്ഘാടനം രാഷ്ടീയ ലോക് ജൻ ശക്തി പാർട്ടി സംസ്ഥാന പ്രസിഡന്റ് എം മെഹബൂബ് നിർവ്വഹിച്ചു. തിരക്ക് പിടിച്ച ഈ കാലത്ത് ക്ഷമാശീലമുള്ള […]

