• Home  
  • പുതിയങ്ങാടിയില്‍ വിഷു വിപണന മേള തുടങ്ങി
- Latest - Local News

പുതിയങ്ങാടിയില്‍ വിഷു വിപണന മേള തുടങ്ങി

കുടുംബശ്രീ കോഴിക്കോട് കോര്‍പ്പറേഷന്‍ നോര്‍ത്ത് സി ഡി എസിലെ വിഷു വിപണന മേള പുതിയങ്ങാടിയില്‍ തുടങ്ങി. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഒ.പി ഷിജിന ഉദ്ഘാടനം ചെയ്തു. കൗൺസിലർ പ്രസീന , പ്രൊജക്ട് ഓഫീസര്‍ ടി.കെ പ്രകാശന്‍, സി.ഡി എസ് ചെയര്‍പേഴ്‌സണ്‍ എം. അംബിക, സിഡിഎസ്, എഡിഎസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഏഴ് സ്റ്റാളുകളിലായി ദാഹശമനിമുതല്‍ തുണിത്തരങ്ങളും അലങ്കാര ചെടികളുമെല്ലാം മിതമായ തുകയില്‍ ലഭ്യമാവും. മേള 14ന് സമാപിക്കും.

കുടുംബശ്രീ കോഴിക്കോട് കോര്‍പ്പറേഷന്‍ നോര്‍ത്ത് സി ഡി എസിലെ വിഷു വിപണന മേള പുതിയങ്ങാടിയില്‍ തുടങ്ങി. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഒ.പി ഷിജിന ഉദ്ഘാടനം ചെയ്തു. കൗൺസിലർ പ്രസീന , പ്രൊജക്ട് ഓഫീസര്‍ ടി.കെ പ്രകാശന്‍, സി.ഡി എസ് ചെയര്‍പേഴ്‌സണ്‍ എം. അംബിക, സിഡിഎസ്, എഡിഎസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഏഴ് സ്റ്റാളുകളിലായി ദാഹശമനിമുതല്‍ തുണിത്തരങ്ങളും അലങ്കാര ചെടികളുമെല്ലാം മിതമായ തുകയില്‍ ലഭ്യമാവും. മേള 14ന് സമാപിക്കും.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.