
കൊയിലാണ്ടി: സി.കെ.ജി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ നവീകരിച്ച ഹൈസ്കൂള്‍ ബ്ളോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച്ച പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല അധ്യക്ഷത വഹിക്കും. സയന്‍സ് ലാബ്, വിപുലമായ ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്, ആധുനിക രീതിയില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയം എന്നിവ അടങ്ങുന്നതാണ് നവീകരിച്ച ഹൈസ്കൂള്‍ ബ്ളോക്ക്. സ്കൂളിന്റെ സ്ഥാപക മാനേജരായ എം.എം കൃഷ്ണന് നായരുടെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ചതാണ് പുതിയ ബ്ളോക്ക്. കുറുമ്പനാട് താലൂക്കിലെ ചിങ്ങപുരത്ത് 1945 […]


