• Home  
  • മാധ്യമ പ്രവർത്തകന്‍ സി.ജി ദിൽജിത് അന്തരിച്ചു
- General - Latest

മാധ്യമ പ്രവർത്തകന്‍ സി.ജി ദിൽജിത് അന്തരിച്ചു

കോട്ടയം ;മാധ്യമ പ്രവർത്തകന്‍ സി.ജി ദിൽജിത് അന്തരിച്ചു. ‌ട്വന്റിഫോർ ന്യൂസ് കോട്ടയം ചീഫ് റിപ്പോർട്ടർ ആയിരുന്നു ദില്‍ജിത്. തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനായ ദിൽജിത്ത് (32) കഴിഞ്ഞ ഏഴ് വർഷമായി ദൃശ്യമാധ്യ രംഗത്ത് സജീവമാണ്. ട്വന്റിഫോറിന്റെ തുടക്കം മുതല്‍ കോട്ടയം ബ്യൂറോ മേധാവിയായിരുന്നു. വ്യത്യസ്തമായ നിരവധി റിപ്പോര്‍ട്ടുകളിലൂടെ ദൃശ്യമാധ്യമ രംഗത്ത് ദില്‍ജിത്ത് ശ്രദ്ധേയനായിരുന്നു. ഭാര്യ പ്രസീത. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട്.

കോട്ടയം ;മാധ്യമ പ്രവർത്തകന്‍ സി.ജി ദിൽജിത് അന്തരിച്ചു. ‌ട്വന്റിഫോർ ന്യൂസ് കോട്ടയം ചീഫ് റിപ്പോർട്ടർ ആയിരുന്നു ദില്‍ജിത്. തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനായ ദിൽജിത്ത് (32) കഴിഞ്ഞ ഏഴ് വർഷമായി ദൃശ്യമാധ്യ രംഗത്ത് സജീവമാണ്.

ട്വന്റിഫോറിന്റെ തുടക്കം മുതല്‍ കോട്ടയം ബ്യൂറോ മേധാവിയായിരുന്നു. വ്യത്യസ്തമായ നിരവധി റിപ്പോര്‍ട്ടുകളിലൂടെ ദൃശ്യമാധ്യമ രംഗത്ത് ദില്‍ജിത്ത് ശ്രദ്ധേയനായിരുന്നു. ഭാര്യ പ്രസീത. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട്.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.