• Home  
  • കോഴിക്കോട്ടെ മലയോര മേഖലയിൽ മഴ ശക്തം;യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസിനു മുകളിൽ തെങ്ങു വീണു
- Latest - Local News

കോഴിക്കോട്ടെ മലയോര മേഖലയിൽ മഴ ശക്തം;യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസിനു മുകളിൽ തെങ്ങു വീണു

റഫീഖ് തോട്ടുമുക്കം മുക്കം: തിരുവമ്പാടിയിൽ യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസിനു മുകളിൽ തെങ്ങു വീണു, ഇന്ന് വൈകീട്ട് ഉണ്ടായ മഴയിലാണ് സംഭവം. തിരുവമ്പാടി -ആനക്കാം പൊയിൽ റോഡിൽ പെരുമാളിപ്പടിക്കു സമീപത്താണ് അപകടം നടന്നത്. ആർക്കും പരിക്കില്ല എന്നാണ് പ്രാഥമിക അറിവ്. ഗതാഗതം തടസ്സപ്പെട്ടു. അതേ സമയം മലയോര മേഖലയിൽ മഴ ശക്തമായി തുടരുകയാണ്. കോടഞ്ചേരി പഞ്ചായത്തിലെ മുണ്ടൂർ പാലത്തിൻമേൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കോഴഞ്ചേരി-നെല്ലിപ്പൊയിൽ – ആനക്കാംപൊയിൽ റോഡിലാണ് പാലം

റഫീഖ് തോട്ടുമുക്കം

മുക്കം: തിരുവമ്പാടിയിൽ യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസിനു മുകളിൽ തെങ്ങു വീണു, ഇന്ന് വൈകീട്ട് ഉണ്ടായ മഴയിലാണ് സംഭവം.
തിരുവമ്പാടി -ആനക്കാം പൊയിൽ റോഡിൽ പെരുമാളിപ്പടിക്കു സമീപത്താണ് അപകടം നടന്നത്.

ആർക്കും പരിക്കില്ല എന്നാണ് പ്രാഥമിക അറിവ്.

ഗതാഗതം തടസ്സപ്പെട്ടു.

അതേ സമയം മലയോര മേഖലയിൽ മഴ ശക്തമായി തുടരുകയാണ്.

കോടഞ്ചേരി പഞ്ചായത്തിലെ മുണ്ടൂർ പാലത്തിൻമേൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കോഴഞ്ചേരി-നെല്ലിപ്പൊയിൽ – ആനക്കാംപൊയിൽ റോഡിലാണ് പാലം

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.