കോഴിക്കോട്:പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിന് ഉത്തരവാദികളായ മുഴുവൻ എസ്.എഫ്.ഐ പ്രതികളെയും തുറങ്കലടയ്ക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് യുവമോർച്ച കോഴിക്കോട് പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു.
യുവമോർച്ച ജില്ലാ പ്രസിഡന്റ് ജുബിൻ ബാലകൃഷ്ണൻ.യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ്. ജില്ലാ ജനറൽ സെക്രട്ടറിമാരായ വിഷ്ണു പയ്യാനക്കൽ, അതുൽ പെരുവട്ടൂർ, എന്നിവർ സംസാരിച്ചു.
ലിബിൻ കുറ്റ്യാടി, സരൂപ് ശിവൻ, വിജിത്ത് ബേപ്പൂർ, അർജുൻ മുയിപ്പോത്ത് ബിജു കല്ലായി സൂരജ് ബേപ്പൂർ എന്നിവർ നേതൃത്വം നൽകി.