കോഴിക്കോട് :ബീച്ച് ആശുപത്രിക്ക് സമീപത്തെ ഫ്ലാറ്റില്‍നിന്ന് വീണ് വനിതാ ഡോക്ടര്‍ മരിച്ചു.
മാഹി സ്വദേശി ഷദ റഹ്മാന്‍ ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.
പന്ത്രണ്ടാംനിലയില്‍ നിന്നാണ് ഷദ വീണതെന്ന് ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞു.
വീഴ്ചയുടെ ശബ്ദംകേട്ട് ഓടിയെത്തിയപ്പോഴേക്കും ഷദ മരിച്ചിരുന്നുവെന്നും സുരക്ഷാ ജീവനക്കാരൻ പറഞ്ഞു.