കോഴിക്കോട് : 2026 ലെ പുതുവത്സരത്തെ വരവേറ്റ് വർണങ്ങൾ വാരിതൂകി താളം തുള്ളി ആശംസകൾ അറിയിച്ച് കോഴിക്കോട്ട് നിന്ന് ഒരു പാട്ട്.
സുബോധ് കോഴിക്കോട് സംഗീതസംവിധാനം നിർവഹിച്ച് ആലപിച്ച പുതുവത്സര ആശംസാ ഗാനം “തകൃതി തികൃതി 2K26” റിലീസ് ആയി. ചിറക്കൽ രജീഷ് പണിക്കർ വരികൾ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഗാനത്തിന്റെ എഡിറ്റിങ്ങും കീബോർഡ് പ്രോഗ്രാമിങ്ങും
സുബോധ് തന്നെയാണ് നിർവഹിച്ചത്. പികെ സുജിത് കുമാറും ഗാനത്തിന് പിന്നണിയിലുണ്ട്.
Subodh’s Music Productions ആണ് ഗാനം പുറത്തിറക്കുന്നത്.










