Tag: Kerala NDA

Politics

കേരളം എൻഡിഎ ക്കനുകൂലമായി വിധിയെഴുതും; ബിജെപി നേരിടുന്നത് സിപിഎം- കോൺഗ്രസ്സ് സഖ്യത്തെ

കോഴിക്കോട് : ഇത്തവണ എൻഡി എ ക്കും, നരേന്ദ്ര മോദിക്കും അനുകൂലമായ വിധിയഴുത്താവും കേരളത്തിൽ ഉണ്ടാവുകയെന്ന് കോഴിക്കോട് ലോക്സഭാ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി എം ടി രമേശ്. കേരളം 2014ലും 2019 നടത്തിയിട്ടുള്ള വിധിയെഴുത്ത് തെറ്റായിപ്പോയി എന്ന് ജനത്തിന് കഴിഞ്ഞ 10 വർഷക്കാലത്തെ അനുഭവത്തിലൂടെ ബോധ്യമായിട്ടുണ്ട്. അതുകൊണ്ട് ആ തെറ്റ് തിരുത്താൻ ഈ തിരഞ്ഞെടുപ്പിൽ കേരളം തയ്യാറാവുകയാണ്. ഇത് കഴിഞ്ഞ ദിവസങ്ങളിലൊക്കെ നടത്തിയിട്ടുള്ള പ്രചാരണ പ്രവർത്തനങ്ങളിൽ ബോധ്യമായിട്ടുള്ളതാണ്. എംടി രമേശ് പറഞ്ഞു. കേരളത്തിലെ ഗ്രാമങ്ങളിലും […]

Nano News  @2026. All Rights Reserved.