Politics

തൃശൂരില്‍ ‘സുരേഷ് ഗോപി ട്രെന്‍ഡ്; വിജയം ഉറപ്പെന്ന് ബി.ജെ.പി


തൃശൂര്‍ ജില്ലയില്‍ വിജയം ഉറപ്പെന്ന് ബി.ജെ.പി. തങ്ങളുടെ വോട്ടുകള്‍ ഉറപ്പാക്കിയെന്നും,96 ശതമാനവും പോള്‍ ചെയ്യിക്കാനായെന്നും എല്ലാ ബൂത്തിലും പ്രവര്‍ത്തകരെ അണിനിരത്താന്‍ സാധിച്ചുവെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ചില വിഭാഗങ്ങളില്‍ ‘സുരേഷ്ഗോപി ട്രെന്‍ഡ്’ ഉണ്ടായതായും ഇവര്‍ വിലയിരുത്തുന്നു.

കൂടാതെ ക്രിസ്ത്യന്‍വിഭാഗത്തില്‍നിന്ന് നല്ലൊരു ശതമാനം വോട്ട് കിട്ടിയതായും ബിജെപി വിലയിരുത്തുന്നു.
എസ്എന്‍ഡിപി, കെപിഎംഎസ്, ധീവരസഭ, എന്‍എസ്എസ് എന്നീ സാമുദായിക സംഘടനകളുടെ സഹായം ലഭിച്ചതായും അതിനാല്‍ വിജയം ഉറപ്പെന്നുമാണ് ബി.ജെ.പിയുടെ വിലയിയിരുത്തൽ .


Reporter
the authorReporter

Leave a Reply