കോഴിക്കോട്:മഹാനായ ദേശീയ വാദിയായിരുന്നു ശ്യാമപ്രസാദ് മുഖർജിയെന്ന് ബി.ജെ.പി.ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി.മൂന്നിൽ നിന്നും മുന്നൂറാക്കി പ്രസ്ഥാനത്തെ ഉയർത്തിയതിൽ അദ്ധേഹത്തിൻ്റെ പങ്ക് വളരെ വലുതായിരുന്നുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഡോ: ശ്യാമപ്രസാദ് മുഖർജി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ഒരൊറ്റ ഇന്ത്യക്ക് വേണ്ടി വാദിച്ച ശ്യാമപ്രസാദ് മുഖർജിയുടെ സ്വപ്നം ഇപ്പോൾ സാക്ഷാൽക്കരിച്ചിരിക്കുകയാണെന്
ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനൻ, മേഖല സെക്രട്ടറി എൻ.പി.രാമദാസ്, മേഖലാ ട്രഷറർ ടി.വി.ഉണ്ണികൃഷ്ണൻ, ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡൻ്റ് ശശിധരൻ നാരങ്ങയിൽ, ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.മുഹമ്മദ് റിഷാൽ, സംസ്ഥാന സമിതി അംഗങ്ങളായ പി.രമണീഭായ്, ബി.കെ.പ്രേമൻ എന്നിവർ സംസാരിച്ചു.നേതാക്കളായ ഹരിദാസ് പൊക്കിണാരി,അഡ്വ.ഒ.ഗിരീഷ്,കെ.