Accident newsLatest

ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. സി സി ടി വി ദൃശ്യങ്ങൾ

Nano News

 

ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു.

എരുമേലി – മുണ്ടക്കയം പാതയിൽ കണ്ണിമലയിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടമുണ്ടായത്.

അഞ്ച് പേർക്ക് പരിക്കേറ്റു.

എല്ലാവരും തമിഴ്നാട് സ്വദേശികളാണ്.

ക്രാഷ് ബാരിയറിലിടിച്ച് വാഹനം നിൽക്കുകയായിരുന്നു.

പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണ്.


Reporter
the authorReporter

Leave a Reply