Wednesday, December 4, 2024
GeneralLatest

ജി-ടെക് കമ്പ്യൂട്ടർ ചെയർമാൻ മെഹ്‌റൂഫ് മണലോടിയുടെ മാതാവ് PK സുബൈദ ഹജ്ജുമ്മ മരണപ്പെട്ടു. കബറടക്കം നാളെ ഒരു മണിക്ക് കോഴിക്കോട് കോന്തനാരി പള്ളിയിൽ.


കോഴിക്കോട്: പരേതനായ മണലൊടി അബൂബക്കർ ഹാജിയുടെ ഭാര്യയും, പരേതനായ ഹൈദ്രോസ് വക്കീലിൻ്റെ മകളുമായ പുളിക്കലകത്ത് സുബൈദ (83) തോട്ടുമ്മാരം “ഗാർഡൻസ്” വസതിയിൽ നിര്യാതയായി,

മക്കൾ : സുഹറ, മൻസൂർ (എം.എ സോമിൽ), ഷക്കീല, മഖ്ബൂൽ (സൌദി), അസ് ലം (ബ്രദേർസ് സോമിൽ), മഹ്റൂഫ് (ജിടെക് കമ്പ്യൂട്ടർ ചെയർമാൻ & എംഡി ), പരേതയായ സീനത്ത്.

മരുമക്കൾ : ഹബീബ് റഹ്മാൻ പാലക്കൽ, ഒ.എൻ മുഹമ്മദ്കോയ നടുവട്ടം, അബ്ദുൾ ഖാദർ (അമാനി മെഡിക്കൽസ് രാമനാട്ടുകര), സുലൈഖ, മൈമൂന,ഷമീന, വഹീദ

സഹോദരങ്ങള്‍ : അബൂബക്കർ (എഞ്ചിനീയര്‍), അഡ്വ: മുഹമ്മദ്, ഖാലിദ്, സലീം, അഡ്വ: ജമാൽ, മജീദ്, അയ്യൂബ്, നഫീസ, സഫിയ, ആബിദ, സൈനബ, പരേതരായ അഹമ്മദ് ഷരീഫ്, അബ്ദുറഹിമാൻ, ജമീൽ, ഷംസു

മയ്യത്ത് നമസ്കാരം 06.04.2022 ബുധനാഴ്ച ഉച്ചക്ക് 1 മണിക്ക് കോന്തനാരി പള്ളിയിൽ?


Reporter
the authorReporter

Leave a Reply