GeneralLatest

മീഡിയവൺ സംപ്രേക്ഷണം തടഞ്ഞു.


കോഴിക്കോട്:മീഡിയ വൺ വാർത്ത ചാനൽ സംപ്രേക്ഷണം കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം തടഞ്ഞു. സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടി കാണിച്ചാണ് സംപ്രേക്ഷണം തടഞ്ഞത്. കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ നിയമനടപടികൾ ആരംഭിച്ചതായി എഡിറ്റർ പ്രസ്ഥാവനയിൽ പറഞ്ഞു.നടപടിയുടെ വിശദവിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും സംപ്രേക്ഷണം തത്കാലം നിർത്തിവെക്കുകയാണെന്നും എഡിറ്റർ പ്രമോദ് രാമൻ അറിയിച്ചു.ഇത് രണ്ടാം തവണയാണ് മീഡിയ വൺ സംപ്രേക്ഷണം തടയുന്നത്.

 


Reporter
the authorReporter

Leave a Reply