ExclusiveLatest

ഇസ്രായേലിന്റെ ദേശീയ പക്ഷിയെ ആലുവയിൽ കണ്ടെത്തി.

Nano News

കൊച്ചി:ഇസ്രായേലിന്റെ ദേശീയ പക്ഷിയായ യുറേഷ്യൻ ഹുപ്പോ എന്ന പക്ഷിയെയാണ് ആലുവ പാലസിന്റെ വളപ്പിൽ കണ്ടത്.

ഇന്ന് രാവിലെ 15 മിനിറ്റോളം പാലസ് വളപ്പിൽ പറന്ന് നടന്നു. ഷെഫ് അജേഷ് ആണ് ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്.

ഈജിപ്ത്, സിറിയ അടക്കമുള്ള ഉഷ്ണമേഖല പ്രദേശങ്ങളിലാണ് ഇവ കാണപ്പെടാറ്.

വേഴാമ്പൽ വർഗ്ഗത്തിൽപ്പെട്ട ഈ പക്ഷി ദേശാടനപ്പക്ഷിയായാണ് കേരളത്തിൽ എത്തിയതെന്ന് കരുതുന്നു.


Reporter
the authorReporter

Leave a Reply