General

അനുവദനീയ പരിധിയില്‍ സണ്‍ഫിലിം ഒട്ടിക്കാമെന്ന സുപ്രധാന ഉത്തരവുമായി ഹൈകോടതി

Nano News

കൊച്ചി: വാഹനങ്ങളില്‍ ഇനി സണ്‍ ഫിലിം ഗ്ലാസുകളില്‍ ഒട്ടിക്കുന്നതില്‍ ഇളവുമായി ഹൈകോടതി. അനുവദനീയമായ വിധത്തില്‍ ഫിലിം പതിപ്പിക്കാമെന്നും ഫിലിം പതിപ്പിച്ച വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമക്കി.

മുന്നിലും പിന്നിലും 70 ശതമാനത്തില്‍ കുറയാത്ത വിധത്തില്‍ സുതാര്യത ഉറപ്പാക്കണം. പിഴ ഈടാക്കിയ നടപടി റദ്ധാക്കിക്കൊണ്ടാണ് ഹൈകോടതിയുടെ ഈ സുപ്രധാന ഉത്തരവ്. ഇത്തരം വാഹനങ്ങള്‍ക്കിനി ഉദ്യോഗസ്ഥര്‍ക്ക് പിഴ ഈടാക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് എ നഗരേഷ് വ്യക്തമാക്കി.


Reporter
the authorReporter

Leave a Reply