പന്തീരാങ്കാവ്:ഭാരതീയ ജനതാ പാർട്ടി
ഒളവണ്ണ നാഗത്തും പാടം ബൂത്ത് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ SSLC,+2,Digree പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു പരിപാടി ബി ജെ പി ജില്ലാ സെക്രട്ടറിയും കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറുമായ ടി റെനീഷ് ഉദ്ഘാടനം ചെയ്തു
കുന്നത്തു പാലം ഏരിയ ഉപാദ്ധ്യക്ഷൻ പ്രദീപ് കുമാർ പി കെ അദ്ധ്യക്ഷത വഹിച്ചു ഒളവണ്ണ മണ്ഡലം പ്രസിഡണ്ട് കെ നിത്യാനന്ദൻ മുഖ്യപ്രഭാഷണം നടത്തി ഒളവണ്ണ മണ്ഡലം ജനറൽ സെക്രട്ടറി പവിത്രൻ പനിക്കൽ . ചാന്ദ്നി . അജീഷ് കെ.എന്നിവർ സംസാരിച്ചു
വരദ ലക്ഷമി വന്ദേ മാതരം ആലപിച്ചു . കോലാശ്ശേരി ബൈജു കൊളങ്ങരേടത്ത് ബൈജു തുടങ്ങിയപ്രവർത്തകർ നേതൃത്വം നല്കി