Sabari mala News

Sabari mala News

ശബരിമല ഓൺലൈൻ ബുക്കിങ് മാത്രമാക്കിയാൽ ഗുരുതര പ്രതിസന്ധിക്ക് വഴിവക്കും:വി ഡി സതീശന്‍

തിരുവനന്തപുരം: ശബരിമലയില്‍ ഓൺലൈൻ ബുക്കിംഗ് മാത്രമാക്കിയാൽ ഭക്തർക്ക് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സർക്കാർ തീരുമാനം ഗുരുതര പ്രസിന്ധിക്ക് വഴിവെക്കും. കഴിഞ്ഞ വർഷം പ്രതിദിനം 90000 പേരെ ആയിരുന്നു അനുവദിച്ചത്. സ്പോട് ബുക്കിംഗ് സൗകര്യം ഒരുക്കിയേ തീരു. ഓൺലൈൻ ബുക്കിംഗ് നടത്തിയ 80000 പേർക്കെന്നാണ് നിലവിൽ സർക്കാർ തീരുമാനം. ഇത് അപകടകരമായ നിലയിലേക്ക് പോകും. ഗൗരവം മുന്നിൽ കണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതേ കാര്യം ഡെപ്യൂട്ടി സ്പീക്കറും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി മറുപടി നല്‍കി. 80000ലധികം ആളുവന്നാൽ...

Sabari mala News

ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ല, ബുക്കിംഗില്ലാതെ തീർത്ഥാടകർ എത്തിയാൽ പരിശോധന: വി എന്‍ വാസവന്‍

കോട്ടയം: ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ലെന്ന് ആവർത്തിച്ച് ദേവസ്വം മന്ത്രി വി എൻ വാസവൻ രംഗത്ത്. ബുക്കിംഗ് നടത്താതെ തീർത്ഥാടകർ എത്തിയാൽ അത് പരിശോധിക്കും. നിലയ്ക്കലിലും...

GeneralSabari mala News

ശബരിമല തീര്‍ത്ഥാടനത്തിന് അനുമതി തേടി പത്ത് വയസുകാരിയുടെ ഹര്‍ജി

ശബരിമല തീർത്ഥാടനത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പത്ത് വയസ്സുകാരി സമര്‍പ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ശബരിമല സ്ത്രീപ്രവേശനം സുപ്രീം കോടതി വിശാല ബെഞ്ചിന്‍റെ പരിഗണയിലാണെന്നത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി...

LatestSabari mala News

മഹേഷ് പി എൻ മൂവാറ്റുപുഴ ശബരിമല പുതിയ മേൽശാന്തി,തൃശൂർ സ്വദേശി, മുരളി പി ജി മാളികപ്പുറം മേല്‍ശാന്തി

പത്തനംതിട്ട:ശബരിമല പുതിയ മേൽശാന്തിയായി മഹേഷ് പി എൻ മുവാറ്റുപുഴയെ തെരഞ്ഞെടുത്തു. തൃശൂർ സ്വദേശി തോഴൂർ മുരളി പി ജിയാണ് മാളികപ്പുറം മേല്‍ശാന്തി. പന്തളം കൊട്ടാരത്തില്‍ നിന്ന് കെട്ടുമുറുക്കി...

LatestSabari mala News

മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി

ശബരിമല ക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് വെള്ളിയാഴ്ച രാവിലെ ആറരയ്ക്ക് നടയടച്ചു. രാവിലെ 5:30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണം പന്തളം കൊട്ടാരത്തിലേക്ക് തിരിച്ചയച്ചു. ശേഷം...

LatestSabari mala News

ശബരിമല വെടിക്കെട്ട് അപകടം:ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

ശബരിമല വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ചെങ്ങന്നൂർ സ്വദേശി രജീഷ് (35) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്....

LatestSabari mala News

ഭക്തജന ലക്ഷങ്ങൾക്ക് സായൂജ്യമേകി മകരവിളക്ക് തെളിഞ്ഞു

ശബരിമല:തിരമാലകൾ പോലെ ആർത്തലച്ച ഭക്തജന ലക്ഷങ്ങളുടെ പ്രാർഥനാനിർഭരമായ കൂപ്പുകൈകൾക്കുമേൽ പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. ശനിയാഴ്ച വൈകീട്ട് 6.45ന് മകരവിളക്ക് തെളിഞ്ഞതോടെ ദർശന സായൂജ്യത്തിന്റെ നിർവൃതിയിൽ സന്നിധാനം ശരണം...

LatestSabari mala News

മകരവിളക്കിന് ഒരുങ്ങി സന്നിധാനം

ശബരിമല: ഭക്തജനങ്ങൾക്ക് ദർശന സായൂജ്യമേകാൻ മകരജ്യോതി തെളിയാൻ ഇനി ഒരു ദിനം  മാത്രം. ജനുവരി 14 ശനിയാഴ്ചയാണ് മകരവിളക്ക്. ജ്യോതി ദർശനത്തിന് മണിക്കൂറുകൾ ശേഷിക്കേ ശബരിമല അയ്യപ്പസന്നിധിയിൽ...

LatestSabari mala News

ശബരിമല മേൽശാന്തിയുടെ അമ്മാവൻ നിര്യാതനായി, പൂജയിൽ നിന്ന് വിട്ടുനിൽക്കും

പത്തനംതിട്ട: അമ്മാവൻ്റെ മരണത്തെ തുടർന്ന് ശബരിമല മേൽശാന്തി ആചാരപ്രകാരം സന്നിധാനത്തെ പൂജാ കർമ്മങ്ങളിൽ നിന്ന് വിട്ടു നിൽക്കും. മേൽശാന്തി ജയരാമൻ നമ്പൂതിരിയുടെ അമ്മയുടെ സഹോദരൻ തൃശ്ശൂർ പെരിങ്ങോട്ടുകര കിഴക്കേ...

LatestSabari mala News

ശബരിമലയിൽ നാല് തീർത്ഥാടകർ ഹൃദയാഘാതം മൂലം മരണമടഞ്ഞു.

ഹൃദയാഘാതം മൂലം ശബരിമല സന്നിധാനത്ത് നാല് തിർത്ഥാടകർ മരണമടഞ്ഞു. ചേർത്തല പട്ടണക്കാട് സ്വദേശി എസ്സ് എസ്സ് സജീവ് (54 )ആന്ധ്ര ചിറ്റൂർ സ്വദേശി എ വെങ്കിടേശു (35),തമിഴ്നാട്...

1 8 9 10 12
Page 9 of 12
error: Content is protected !!