Monday, November 4, 2024
LatestSabari mala News

ശബരിമലയിൽ നാല് തീർത്ഥാടകർ ഹൃദയാഘാതം മൂലം മരണമടഞ്ഞു.


ഹൃദയാഘാതം മൂലം ശബരിമല സന്നിധാനത്ത് നാല് തിർത്ഥാടകർ മരണമടഞ്ഞു. ചേർത്തല പട്ടണക്കാട് സ്വദേശി എസ്സ് എസ്സ് സജീവ് (54 )ആന്ധ്ര ചിറ്റൂർ സ്വദേശി എ വെങ്കിടേശു (35),തമിഴ്നാട് തിരുവണ്ണമലൈ സ്വദേശി രമേശ് ചന്ദാംബി(50), ചിദംബരം സ്വദേശി പളനിയപ്പൻ (45) എന്നിവരാണ് മരിച്ചത്

എസ്സ് എസ്സ് സജീവ് മനോരമ ന്യൂസിലെ ബ്രോഡ്‌ കാസറ്റ് ഓപ്പറേറ്ററാണ്. ഇന്ന് വൈകീട്ട് 6 മണിക്ക് നീലിമല കയറുന്നതിനിടെയാണ് സജീവിന് ഹൃദയാഘാതം ഉണ്ടായത്.


Reporter
the authorReporter

Leave a Reply