Politics

LatestPolitics

പിണറായിവിജയനില്‍ ഇന്ദിരാഗാന്ധിയുടെ പ്രേതം; എം.ടി.രമേശ്

കോഴിക്കോട്: പൗരസ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും ഇല്ലാതാക്കുന്നതില്‍ പിണറായി വിജയനില്‍ ഇന്ദിരാഗാന്ധിയുടെ പ്രേതം ആവേശിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപനദിനത്തോടനുബന്ധിച്ച് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കേരളത്തില്‍ മാധ്യമ അടിയന്തരാവസ്ഥ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുന്നതില്‍ സര്‍ക്കാരും പാര്‍ട്ടിയും കൂട്ടുനില്‍ക്കുകയാണ്. മാപ്രാകള്‍ എന്ന് വിളിച്ച് അവരെ അവഹേളിക്കുന്നു. മാധ്യമങ്ങളെ വേട്ടയാടുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ല. കേന്ദ്രവും കേരളവും മാധ്യമങ്ങളെ വേട്ടയാടുന്നുവെന്ന് സമീകരിക്കുന്നതിന് നീതീകരണമില്ല. കേന്ദ്രസര്‍ക്കാര്‍ വാര്‍ത്തയുടെ പേരില്‍ ഒരു മാധ്യമത്തെയും വേട്ടയാടിയിട്ടില്ല. നരേന്ദ്രമോദിയ്‌ക്കെതിരെ നിരന്തരം ഇല്ലാകഥകള്‍...

LatestPolitics

കോഴിക്കോട് കോർപറേഷൻ അഴിമതിയുടേ വിളനിലം: ബിജെപി

കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ അഴിമതിയുടേ വിളനിലമാണെന്ന് ബിജെപി കോർപറേഷൻ കൗൺസിൽ പാർട്ടിയോഗം കുറ്റപ്പെടുത്തി. അനധികൃത കെട്ടിട നമ്പർ തട്ടിപ്പ് നടന്ന ഒരു വർഷം പിന്നിട്ടിട്ടും ഈ വിഷയത്തിൽ...

LatestPolitics

ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണം സി.കെ.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.

ദശാബ്ദങ്ങള്‍ക്കു മുന്‍പ് ശ്യാമപ്രസാദ് മുഖര്‍ജി കൊളുത്തിയ ദീപത്തിലെ പ്രഭയാണ് ഇപ്പോള്‍ ഭാരതമെങ്ങും പ്രസരിക്കുന്നതെന്ന് ബി.ജെ.പി. മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്‍. ജീവിതവും മരണവും രാഷ്ട്രത്തിനായി സമര്‍പ്പിക്കുക വഴി...

LatestPolitics

ശ്യാം ബാബു ദേശീയ ഐക്യത്തിനായ് മന്ത്രി സ്ഥാനം രാജിവെച്ച മഹാ വ്യക്തിത്വം.അഡ്വ.വി.കെ.സജീവൻ

കോഴിക്കോട്:കാശ്മീരിന് പ്രത്യേക പദവി എടുത്ത കളയണമെന്നാവശ്യപ്പെട്ട് നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ദേശസ്നേഹിയായ വ്യക്ത്യത്വമായിരുന്ന ഡോ: ശ്യാമപ്രസാദ് മുഖർജി. ദേശീയ ഐക്യത്തിനായ് മന്ത്രി സ്ഥാനം രാജിവെച്ച്...

LatestPolitics

കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു

കൊച്ചി: മോൻസൻ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. രാവിലെ 11മണിക്ക് കളമശേരി...

LatestPolitics

നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്: എ ബി വി പി

തിരുവനന്തപുരം: നാളെ സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത്  എബിവിപി. കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിനു നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം...

LatestPolitics

കുറ്റവാളികൾക്ക് തണലേകുന്നവനായി കെ.പി.സി.സി പ്രസിഡന്റ് മാറിയെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്.

കോഴിക്കോട്: കുറ്റവാളികൾക്ക് തണലേകുന്നവനായി കെ.പി.സി.സി പ്രസിഡന്റ് മാറിയെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വ്യാജ ഡോക്ടറെ സംരക്ഷിക്കുമെന്നാണ് സുധാകരൻ പറയുന്നത്. മോൻസനുമായി സുധാകരന്...

LatestPolitics

എ ഐ കാമറ കരാറുകാര്‍ക്ക് സര്‍ക്കാര്‍ മൂന്ന് മാസത്തേക്ക് പണം നല്‍കരുത് : ഹൈക്കോടതി

എ ഐ കാമറയുടെ ബന്ധപ്പെട്ട കരാറുകാര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം നല്‍കരതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇടക്കാല ഉത്തരവായാണ് ഹൈക്കോടതി ഈ നിര്‍ദേശം സര്‍ക്കാരിന് നല്‍കിയത്. എ...

LatestPolitics

നാളെ കോളേജുകളിൽ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കോളേജുകളിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു. നിഖിൽ തോമസിന്‍റെയടക്കം വിഷയം ചൂണ്ടികാട്ടി ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്...

LatestPolitics

നടുറോഡിൽ വസ്ത്രമില്ലാതെ നിൽക്കുന്ന പോലെയാണ് മാർക്സിസ്റ്റ് പാർട്ടി: കെ മുരളീധരൻ

കോഴിക്കോട്: നടുറോഡിൽ വസ്ത്രമില്ലാതെ നിൽക്കുന്ന പോലെയാണ് മാർക്സിസ്റ്റ് പാർട്ടിയെന്ന് കെ മുരളീധരൻ. കോഴിക്കോട് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തെ വൃത്തികെട്ട സംസ്കാരത്തിലേക്ക് എത്തിച്ചിരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു....

1 83 84 85 132
Page 84 of 132