കെ എസ് ആര്‍ ടി സി ബസ് ടര്‍മിനല്‍: മന്ത്രി റിയാസ് മറുപടി പറയണം- പി ജമീല
കോഴിക്കോട്: കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മദ്രാസ് ഐ ഐ ടിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ടര്‍മിനല്‍ അലിഫ് ബില്‍ഡേഴ്‌സിന് കൈമാറുന്നതിന് നേതൃത്വം നല്‍കി മന്ത്രി പി എ മുഹമ്മദ് റിയാസ് മറുപടി പറയണമെന്ന് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി പി ജമീല. എഴുപത്തിയഞ്ച് കോടി രൂപ ചിലവില്‍ നിര്‍മിച്ച ടെര്‍മിനലിന്റെ ഒമ്പതു തൂണുകള്‍ക്ക് വിള്ളലുണ്ടെന്നും കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. ഒന്നരവര്‍ഷക്കാലത്തെ പഠനത്തിനു ശേഷം റിപോര്‍ട്ട് വരാനിരിക്കെയാണ് ടൂറിസം മന്ത്രിയും ട്രാന്‍സ്‌പോര്‍ട് വകുപ്പ്...



