Politics

GeneralLatestPolitics

നികുതി കുറച്ചില്ലെങ്കിൽ പ്രക്ഷോഭത്തിന്റെ വാൾമുന സംസ്ഥാന സർക്കാരിനെതിരെ തിരിച്ചുവിടും: കെ സുധാകരൻ

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ച തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. കേന്ദ്രത്തിന് സത്ബുദ്ധി തോന്നിയതിൽ നന്ദിയുണ്ട്. അതല്ലായിരുന്നെങ്കിൽ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിലേക്കും സമരത്തിലേക്കും കേരളം മാത്രമല്ല ഇന്ത്യ ഒട്ടുക്കും പോകുമായിരുന്നു. അതിന് ഒരു പരിധിവരെ തടയിടാൻ ഈ പ്രഖ്യാപനം കൊണ്ട് സാധിച്ചിട്ടുണ്ട് എന്ന് സുധാകരൻ പറഞ്ഞു. എന്നാൽ കേന്ദ്രം മാത്രം ഇന്ധന നികുതി കുറച്ചാൽ വില കുറയില്ലെന്നും സംസ്ഥാന സർക്കരും ഇന്ധന നികുതി കുറയ്‌ക്കണമെന്നും സുധാകരൻ പറഞ്ഞു. കേന്ദ്ര സർക്കാർ കുറച്ചിട്ടും സംസ്ഥാന സർക്കാർ...

GeneralLatestPolitics

കേരളത്തിൽ ഇന്ധനനികുതി കുറയ്ക്കില്ല : ധനമന്ത്രി കെ.എൻ ബാലഗോപാൽ.

തിരുവനന്തപുരം : കേരളം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കേന്ദ്ര സർക്കാർ കുറച്ചതിന് ആനുപാതികമായി സംസ്ഥാന നികുതിയും കുറയുമെന്ന് കെ.എൻ...

GeneralLatestPolitics

കേരളം നികുതി കുറയ്ക്കണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാറിനെ മാതൃകയാക്കി സംസ്ഥാന സർക്കാരും ഇന്ധനനികുതി കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇന്ധനവില വർദ്ധനവിൽ കേന്ദ്രസർക്കാരിനെ പഴിചാരി ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള സംസ്ഥാന...

Local NewsPolitics

മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തി ഡിവൈഎഫ്‌ഐ സെക്കുലർ യൂത്ത് ഫെസ്റ്റ്

കോഴിക്കോട്: വര്‍ദ്ധിച്ചുവരുന്ന വര്‍ഗ്ഗീയ ധ്രൂവീകരണത്തിനെതിരേയും വലതുപക്ഷ വല്‍ക്കരണത്തിനെതിരേയുമുള്ള ക്യാംപയിന്റെ ഭാഗമായി മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തി ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്കുലര്‍ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു. കോഴിക്കോട്...

GeneralLatestLocal NewsPolitics

പ്രവേശനോത്സവ ദിനത്തിൽ കാരപറമ്പ് ഗവ.എൽ.പി.സ്കൂൾ തുറന്നില്ല; പ്രതിഷേധവുമായി ബി.ജെ.പി രംഗത്ത്

കോഴിക്കോട്: സംസ്ഥാന മൊട്ടുക്ക് സ്കുളുകൾ തുറന്നു.സിറ്റി ഉപജില്ലയിലെ കാരപ്പറമ്പ് ഗവ.എൽ.പി സ്കൂൾ മാത്രം തുറന്നില്ല. അറ്റകുറ്റപ്പണി പൂർത്തിയായില്ലെന്നാണ് അധികൃതർ നിരത്തുന്ന വാദം.എന്നാൽ സ്കൂൾ തുറക്കാത്തതിന് പിന്നിൽ വൻതോതിലുള്ള...

Local NewsPolitics

പൊതുമേഖലകൾ വിൽക്കുന്നതിലൂടെ കേന്ദ്ര സർക്കാർ രാജ്യം കോർപ്പറേറ്റുകൾക്ക് തീറെഴുതുകയാണ്:  അഡ്വ: പി.ഗവാസ്

കോഴിക്കോട്: പൊതുമേഖലകൾ വിറ്റഴിക്കുന്നതിലൂടെ കേന്ദ്രസർക്കാർ രാജ്യം കോർപ്പറേറ്റുകൾക്ക് തീറെഴുതുകയാണെന്ന് എ.ഐ.വൈ.എഫ്  സംസ്ഥാന ജോ: സെക്രട്ടറി  അഡ്വ: പി.ഗവാസ് പറഞ്ഞു. പൊതുമേഖല സ്വകാര്യവത്കരിക്കരുത്, ഇന്ധന-പാചകവാതക വില കുറയ്ക്കുക, ഭഗത്...

Local NewsPolitics

കോഴിക്കോട്ടെ ഭൂമി തരംമാറ്റല്‍: മുഖ്യമന്ത്രി മറുപടി പറയണം- വി.കെ. സജീവന്‍

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയില്‍ 1040 ഏക്കര്‍ ഭൂമി തരംമാറ്റി വില്‍പന നടത്തി കെട്ടിടനിര്‍മ്മാണം നടത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി കോഴിക്കോട് ജില്ല പ്രസിഡന്റ് അഡ്വ....

GeneralLatestPolitics

എന്‍റെ സംസ്ക്കാരത്തിന് മാര്‍ക്കിടാന്‍ തക്കവണ്ണം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ആരുമില്ല ; മേയര്‍ക്ക് എതിരായ പരാമര്‍ശത്തില്‍ ഖേദംപ്രകടിപ്പിച്ച് കെ മുരളീധരന്‍ എംപി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയര്‍ ആര്യാ രാജേന്ദ്രന് എതിരായ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ മുരളീധരന്‍ എംപി . പല പ്രഗല്‍ഭരും ഇരുന്ന കസേരിയില്‍ ഇരിക്കുന്ന ഇപ്പോഴത്തെ...

Local NewsPolitics

സർക്കാർ അവഗണനക്കെതിരെ പ്രതിഷേധവുമായ് എസ്.ഡി.പി.ഐ തെരുവിലേക്ക്

പ്ലസ് വൺ - പ്രഖ്യാപനങ്ങൾ നടപ്പിലാവും വരെ സമര രംഗത്തുണ്ടാവും: എസ്ഡിപിഐ കോഴിക്കോട്: ഉപരി പഠനത്തിന് അർഹത നേടിയ പ്ലസ് വൺ ഡിഗ്രി വിദ്യാർത്ഥികൾക്ക് പഠന സൗകര്യം...

1 123 124 125 126
Page 124 of 126