police &crime

Local Newspolice &crime

ലക്ഷങ്ങൾ വിലവരുന്ന രണ്ട് പോത്തുകളെ മോഷ്ടിച്ചയാൾ പിടിയിൽ

കോഴിക്കോട്:പെരുമണ്ണയിലും പരിസര പ്രദേശത്തുമായി രാത്രികാലങ്ങളിൽ പോത്തിനെ മോഷണം ചെയ്ത കേസിൽ പൂവാട്ടുപറമ്പ് സ്വദേശി നടുകാട്ടിൽ ഫാഹിദ് പോലീസീൻെറ പിടിയിലായി,  പെരുമണ്ണ വില്ലേജ് ഓഫീസിനു സമീപം നെരോത് താഴത്തുള്ള റഹീം ആളുടെ ഉടമസ്ഥതയിലുളള ഒരോ ലക്ഷം രൂപ വിലമതിക്കുന്ന രണ്ടു പോത്തുകളാണ്  മോഷണം പോയത്. ഫറോക്ക് അസ്സിസ്റ്റൻെറ് കമ്മീഷ്ണർ സിദ്ധിക്കിൻെറ നേതൃത്വത്തിലുള്ള ക്രൈം സ്ക്വഡും,പന്തീരാങ്കാവ് ഇൻസ്പെക്ടർ കെ. ഷാജു ൻെറ നേതൃത്തിലുള്ള പന്തീരാങ്കാവ് പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മാസം 15ന്പു ലർച്ചെ പരാതിക്കാരൻെറ വീടിന് സമീപത്തുള്ള ഒഴിഞ്ഞ പറമ്പിൽ കെട്ടിയ പോത്തിനെ കാണാതായതിനെ...

Latestpolice &crime

മീന്‍ കച്ചവടം തടഞ്ഞു,തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍, പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും വിധിച്ച് കോടതി

കോഴിക്കോട്: കൊലപാതകക്കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും. 2021 ല്‍ കോഴിക്കോട് കരിക്കാംകുളം സ്വദേശി രാജീവനെ കുത്തിക്കൊന്ന കേസിലെ പ്രതി രൂപേഷിനെയാണ് കേഴിക്കോട് ഫസ്റ്റ്  അഡീഷണല്‍...

Local Newspolice &crime

വിവാഹ വാഗ്ദാനം നല്കി പീഡനം : പ്രതി പിടിയിൽ

കോഴിക്കോട് : വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കോഴിക്കോട് മാറാട് സാഗരസരണി സ്വദേശി പുന്നത്ത് വീട്ടിൽ പ്രിന്‍സ് (31) നെ പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തു....

CRIMELatestpolice &crime

2022 ൽ കാണാതായ യുവതിയെ കണ്ടെത്തി ഫറോക്ക് പോലീസ്

കോഴിക്കോട് : 2022 നവംബർ 11ന്  കാണാതായ ഫറോക്ക് ചെറുവണ്ണൂര്‍ സ്വദേശി മാതൃപ്പിള്ളി വീട്ടിൽ വര്‍ഷ (30) യെയാണ് ഫറോക്ക് പോലീസും, കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ...

Latestpolice &crime

കണ്ണൂരിൽ പി എസ് സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി; പെരളശ്ശേരി സ്വദേശി അറസ്റ്റിൽ

കണ്ണൂർ: പി എസ് സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി നടത്തിയ പെരളശ്ശേരി സ്വദേശി അറസ്റ്റിൽ. ക്യാമറയും ബ്ലൂ ടൂത്ത് ഹെഡ്സെറ്റും ഉപയോ​ഗിച്ചാണ് കോപ്പിയടിച്ചത്. സംഭവത്തിൽ കണ്ണൂർ പെരളശ്ശേരി...

CRIMELatestpolice &crime

സൈബർ തട്ടിപ്പ്;വനിതാ ഡോക്ടറിൽ നിന്ന് 32 ലക്ഷം തട്ടിയ 21 കാരൻ പിടിയിൽ.

കോഴിക്കോട്: പാർട്ട് ടൈം ജോലിക്കെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ടെലഗ്രാം ആപ്പ് വഴി ഫേക്ക് വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യിപ്പിച്ച് വനിതാ ഡോക്ടറിൽ നിന്ന് 32 ലക്ഷം തട്ടിയ...

CRIMELocal Newspolice &crime

പോലീസുകാരെ ആക്രമിച്ച പ്രതികൾ പിടിയിൽ

കോഴിക്കോട് : ബേപ്പൂർ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ പോലീസുകാരെ ആക്രമിച്ച പ്രതികള്‍ പിടിയിൽ. ചാലിയം സ്വദേശികളായ വെംമ്പറമ്പിൽ വീട്ടിൽ റാസിക് (37 ) ഷെബീർ@ ചേക്കു (...

Latestpolice &crime

സീബ്രാ ലൈനിൽ കാറിടിച്ച് 72 കാരൻ മരിച്ചു;അപകടം കോഴിക്കോട് പുതിയ ബസ്റ്റാൻഡ് പരിസരത്ത്

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സീബ്രാ ലൈനിൽ കാർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ഉള്ളിയേരി പാലോറമലയിലെ വി.വി. ഗോപാലൻ (72) ആണ് മരിച്ചത്. ഇതേ കാറിടിച്ച്...

Latestpolice &crime

മുന്നറിയിപ്പുമായി കേരള പൊലീസ്;എല്ലാ ക്യുആർ കോഡുകളും സ്കാൻ ചെയ്യമ്പോൾ ശ്രദ്ധിക്കുക

തിരുവനന്തപുരം:യുപിഐ പേയ്മെന്റുകൾ എല്ലാവരും ഉപയോ​ഗിക്കുന്ന കാലത്ത് ക്യൂആർ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. അറിയപ്പെടുന്ന സേവന ദാതാക്കളിൽ നിന്ന്...

CinemaLatestpolice &crime

ഭൂട്ടാൻ കാർ കള്ളക്കടത്ത്: കസ്റ്റംസ് പിടിച്ചെടുത്ത ആഡംബരക്കാറുകൾ ഉടമകൾ തന്നെ സൂക്ഷിക്കണം

കൊച്ചി: ഭൂട്ടാന്‍ കാര്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത ആഡംബരക്കാറുകൾ ഉടമകൾ തന്നെ സൂക്ഷിക്കണം വില കൂടിയ കാറുകൾ ഉടമകൾക്ക് തന്നെ വിട്ടു കൊടുക്കാൻ കസ്റ്റംസ് തീരുമാനിച്ചു....

1 5 6 7 17
Page 6 of 17