police &crime

police &crime

ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു; ഏഴു പേര്‍ വെന്തു മരിച്ചു

ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് കുടുംബത്തിലെ ഏഴു പേര്‍ വെന്തു മരിച്ചു. ഞായറാഴ്ച ഉച്ചയോടെ രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലാണ് അപകടമുണ്ടായത്. കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കാറിന് തീപിടിക്കുകയായിരുന്നു. രണ്ടു കുട്ടികളും മൂന്ന് സ്ത്രീകളുമുള്‍പ്പടെയാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ മീററ്റ് നിവാസികളാണ് അപകടത്തില്‍പ്പെട്ടത്. നീലം ഗോയല്‍ (55), മകന്‍ അശുതോഷ് ഗോയല്‍ (35), മഞ്ജു ബിന്ദാല്‍ (58), ഇവരുടെ മകന്‍ ഹാര്‍ദിക് ബിന്ദാല്‍ (37), ഭാര്യ സ്വാതി ബിന്ദാല്‍ (32), രണ്ട് പെണ്‍കുട്ടികള്‍ എന്നിവരാണ് മരിച്ചത്. രാജസ്ഥാനിലെ സലാസറിലെ സലാസര്‍ ബാലാജി ക്ഷേത്രത്തില്‍ നിന്ന് മടങ്ങുമ്പോഴാണ് അപകടം നടന്നത്....

police &crime

വണ്ടിപ്പെരിയാറിൽ 25കാരൻ കുത്തേറ്റ് മരിച്ചു; ഒരാൾ കസ്റ്റഡിയിൽ

ഇടുക്കി വണ്ടിപ്പെരിയാർ തേങ്ങാക്കല്ലിൽ ഒരാൾ കുത്തേറ്റു മരിച്ചു. തേങ്ങാക്കൽ സ്വദേശി അശോകൻ (25) ആണ് മരിച്ചത്. തേങ്ങാക്കൽ സ്വദേശി സുബീഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മദ്യപാനത്തിനിടെ ഉണ്ടായ...

police &crime

മൂവാറ്റുപുഴയിലേത് ആൾക്കൂട്ട മർദനം, സ്ഥിരീകരിച്ച് പോലീസ്; 10 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

മൂവാറ്റുപുഴ വാളകത്ത് അതിഥി തൊഴിലാളി അരുണാചല്‍ പ്രദേശ് സ്വദേശിയായ അശോക് ദാസ് മരിച്ചത് ആൾക്കൂട്ട മർദനത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് പോലീസ്. പോലീസ് കസ്റ്റഡിയിലെടുത്ത 10 പേരുടെയും അറസ്റ്റ്...

Generalpolice &crime

ലോക്ഡൗണ്‍ പ്രഖ്യാപിച്ചെന്ന് സമൂഹമാധ്യമം വഴി വ്യാജപ്രചാരണം; ഒരാള്‍ അറസ്റ്റില്‍

രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ എന്ന് ഫെയ്‌സ്ബുക്ക് വഴി വ്യാജപ്രചാരണം നടത്തി രാഷ്ട്രീയസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ ചമ്രവട്ടം മുണ്ടുവളപ്പില്‍ ഷറഫുദീനെ (45) തിരൂര്‍ പോലീസ് അറസ്റ്റു ചെയ്തു. മാര്‍ച്ച്...

Local Newspolice &crime

ഭണ്ഡാരം തുറന്ന് എണ്ണുന്നതിനിടെ പണം അടിച്ചുമാറ്റി, സിഐടിയു നേതാവായ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർക്ക് സസ്‌പെൻഷൻ

ഭണ്ഡാരം തുറന്ന് എണ്ണുന്നതിനിടെ പണം അപഹരിച്ചെന്നു കണ്ടെത്തിയതിനെ തുടർന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർക്ക് സസ്‌പെൻഷൻ. കണ്ണൂർ മയ്യിൽ വേളം ഗണപതി ക്ഷേത്രത്തിലെ ഉദ്യോഗസ്ഥൻ മോഹന ചന്ദ്രനെതിരെയാണ് മലബാർ...

police &crime

മൂന്നാർ എംആർഎസ് ഹോസ്റ്റലിൽ ആദിവാസി വിദ്യാർത്ഥികൾക്ക്‌ മർദനം

ഹോസ്റ്റലിലെ ആദിവാസി വിദ്യാർത്ഥികളെ മർദിച്ച സംഭവത്തിൽ ജീവനക്കാരനെതിരെ കേസെടുത്തു. മൂന്നാറിലെ എംആർഎസ് ഹോസ്റ്റലിലാണ് ആദിവാസി വിദ്യാർത്ഥികൾക്ക് മർദനമേറ്റത്. സംഭവത്തിൽ ഹോസ്റ്റൽ ജീവനക്കാരനായ സത്താറിനെതിരെ പൊലീസ് കേസെടുത്തു. ഇന്ന്...

Latestpolice &crime

നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കേണ്ടത് ഭരണകൂടത്തിൻ്റെ കടമ;അഡ്വ.വി.കെ.സജീവൻ

കോഴിക്കോട് : ക്രിമിനൽ നിയമ വ്യവസ്ഥ സമൂലമായി പരിഷ്കരിക്കാനുളള നീക്കം നിയമങ്ങൾ കാലോചിതവും,മാനുഷികവും ആക്കുന്നതോടൊപ്പം വേഗത്തിൽ തീർപ്പാക്കാനും കാര്യക്ഷമമായി നടപ്പാക്കാനും ലക്ഷ്യം വെച്ചുളളതാണെന്നും അത് ഭരണകൂടത്തിൻ്റെ കടമയാണെന്നും...

Latestpolice &crime

നഗരത്തിൽ ഡോക്ടറെ വടിവാൾ വച്ച് ഭീഷണി പ്പെടുത്തി കവർച്ച;മൂന്നംഗ സംഘം അറസ്റ്റിൽ . പിടിയിലായവരിൽ ഒരു യുവതിയും

കോഴിക്കോട് . ഇന്ന് പുലർച്ചെ റെയിൽവെ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ വച്ച് ഡോക്ടറെ വടിവാൾ വച്ച് ഭീകരാന്തരീക്ഷം തീർത്ത് കവർച്ച നടത്തിയ എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി...

Latestpolice &crime

എംഡി എംഎയുമായി പിടിയിലായ യുവാവ് വിദ്യാര്‍ഥിയെ വാഹനമിടിച്ച് കൊന്ന കേസിലെ പ്രതി

മാനന്തവാടി: 200 ഗ്രാം എംഡിഎഐ) യുമായി മാനന്തവാടി എക്സ് പിടികൂടിയ യുവാവ് വർഷങ്ങൾക്ക് മുമ്പ് എൻജിനീയറിങ് കോളേജ് വിദ്യാർഥിയെ വാഹനമിടിച്ച് കൊന്ന കേസിലെ പ്രതി. കോഴിക്കോട് നരിക്കുനി...

Latestpolice &crime

പെൺകുട്ടിയുടെ ഫ്രണ്ട് റിക്വസ്റ്റും വീഡിയോ കോൾ ക്ഷണവും: തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്

തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി വ്യാപകമാവുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. അപരിചിതരിൽ നിന്ന് ലഭിക്കുന്ന ഫ്രണ്ട് റിക്വസ്റ്റും പിന്നാലെ വീഡിയോ കോളിന് ക്ഷണിച്ചുകൊണ്ടും ആളുകളെ...

1 16 17 18 19
Page 17 of 19