police &crime

Latestpolice &crime

ലഹരി സംഘങ്ങളെ പിടിക്കാൻ ആകാശ കണ്ണുമായ് പോലീസ്

കോഴിക്കോട്:ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയുന്നതിനായി ഡ്രോൺ ഉപയോഗിച്ച് പോലീസ് പരിശോധന ആരംഭിച്ചു. കോഴിക്കോട് സിറ്റി പരിധിയിലും സ്കൂൾ പരിസരങ്ങളിലുമാണ് പരിശോധന നടക്കുന്നത്. 250 ഗ്രാം തൂക്കമുളള നാനോ മോഡൽ ഡ്രോൺ തെളിമയുളള ചിത്രങ്ങളും വീഡിയോകളും നൽകും. 120 മീറ്ററിലധികം ഉയരത്തിൽ നിന്നും ആകാശ നിരീക്ഷണം നടത്താനാകുന്നതിനാൽ ലഹരി ഉപയോഗ വിൽപ്പന സംഘങ്ങളിലേക്ക് പോലീസിന് എളുപ്പത്തിൽ എത്താനാകും. ആയതിനാൽ രഹസ്യമായി ഇടപാടു നടത്തുന്ന ലഹരി മാഫിയ സംഘങ്ങളെയും സാമൂഹ്യ വിരുദ്ധരെയും പിടികൂടാൻ സാധിക്കും.   ജില്ലാ പോലീസ് മേധാവി  രാജ് പാൽ മീണ ഐ.പി.എസ്,...

Latestpolice &crime

ഉമ്മന്‍ചാണ്ടിക്ക് വിട ചൊല്ലി കേരളം

കോട്ടയം: ജനഹൃദയങ്ങളില്‍ ജീവിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വിട ചൊല്ലി കേരളം. രാപ്പകലില്ലാതെ ജനങ്ങൾക്കിടയിൽ ജീവിച്ച പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞിന് ഇനി സെന്‍റ് ജോര്‍ജ് വലിയ പള്ളിയില്‍ ഒരുക്കിയ...

police &crime

മാവൂർ പാഴൂർ ജ്വല്ലറിയിലെ മോഷണം പ്രതികൾ പിടിയിൽ

കോഴിക്കോട്: മാവൂർ ബസ്സ്റ്റാൻ്റിനു സമീപമുള്ള ജ്വല്ലറിയിൽ മോഷണം നടത്തിയ പ്രതികളെ മാവൂർ ഇൻസ്പെക്ടർ പി.രാജേഷ് ന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ   സബ്ബ് ഇൻസ്പെക്ടർ അനുരാജ് വി.യുടെ...

Latestpolice &crime

മെഡിക്കൽകോളേജ് ബ്ലഡ്ബാങ്ക് പുതിയ ബിൽഡിങ്ങിലേക്ക് മാറ്റണം: ബിജെപി

കോഴിക്കോട്:മെഡിക്കൽ കോളേജ് ബ്ലഡ്ബാങ്ക് പനിവാർഡിനടുത്തുനിന്ന് പുതിയ പി.എം. എസ്.എസ്. വൈ കെട്ടിടത്തിലേക്ക് മാറ്റണ മെന്ന് ബിജെപി ജില്ലാപ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ ആവശ്യപ്പെട്ടു. നിലവിൽ പനി വാർഡിലൂടെ നടന്ന് മുകളിൽ...

Latestpolice &crime

വാഹന മോഷണം: പ്രതി പോലീസ് പിടിയിൽ

കോഴിക്കോട് : നഗരത്തിലെ ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപം നിർത്തിയിട്ട ഫോർഡ് ഫിയസ്റ്റ കാർ മോഷ്ടിച്ച പ്രതിയെ ജില്ല ഡപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജു ഐ പി...

Latestpolice &crime

3 ലക്ഷം രൂപ കൈക്കൂലി ചോദിച്ച കേന്ദ്ര ഉദ്യോഗസ്ഥനെ ഡിവൈഎസ്‌പി സിബി തോമസ് പിടികൂടി

വയനാട്:പ്രമുഖ സിനിമാ താരം കൂടിയായ ഡിവൈഎസ്‌പി സിബി തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് വിജിലൻസിന്റെ ചരിത്രത്തിൽ ആദ്യമായി കൈക്കൂലി കേസിൽ ഒരു കേന്ദ്ര സർക്കാർ ജീവനക്കാരനെ പിടികൂടിയത്....

Latestpolice &crime

നഗരത്തിലെ ഹോട്ടലിലെ കവർച്ച,പ്രതി പിടിയിൽ;പിടികൂടിയത് കുംഭകോണത്തിനടുത്ത് മണ്ണാർഗുടിയിലെ ഉൾഗ്രാമത്തിൽ നിന്ന്

കോഴിക്കോട്: മിംസ് ഹോസ്പിറ്റലിന് സമീപം ശ്രീ ലക്ഷ്മി ഹോട്ടലിൽ കവർച്ച നടത്തി രണ്ടു ലക്ഷത്തോളം രൂപ കവർന്ന തമിഴ്നാട് തിരുവാരൂർ സ്വദേശി ഭാഗ്യരാജി(41 )നെ ഡപ്യൂട്ടി കമ്മീഷണർ...

Latestpolice &crime

സ്വകാര്യ ക്ലിനിക്കിൽ പൂട്ട് കുത്തി തുറന്ന് മോഷണം

കോഴിക്കോട്:ഉള്ളിയേരി ആനവാതിലിൽ സ്വകാര്യ ക്ലിനിക്കിൽ പൂട്ട് കുത്തി തുറന്ന് മോഷണം . ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് വീ കെയർ പോളി ക്ലിനിക്കിൽ മോഷണം നടത്തിയത്.രാവിലെ 7 മണിക്ക്...

Latestpolice &crime

സിദ്ധിഖ് കൊലപാതകം: കൃത്യം നടന്ന ഹോട്ടലിലും കട്ടര്‍ വാങ്ങിയ കടയിലും പ്രതികളുമായി തെളിവെടുപ്പ് നടത്തി

കോഴിക്കോട്: ഹോട്ടല്‍ വ്യാപാരി സിദ്ധിഖിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുമായി പൊലീസ് കോഴിക്കോട് തെളിവെടുപ്പ് നടത്തി. കൃത്യം നടന്ന എരഞ്ഞിപ്പാലം ജംഗ്ഷനിലെ ഹോട്ടല്‍, കട്ടറും ട്രോളി ബാഗും വാങ്ങിയ കടകള്‍...

Latestpolice &crime

വിരമിക്കുന്ന പോലീസുദ്യോഗസ്ഥർക്ക് യാത്രയയപ്പ് 

കോഴിക്കോട് :സിറ്റിയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നും ഈ മാസം സർവീസ് പൂർത്തിയാക്കുന്ന നാല്പതു പോലീസുദ്യോഗസ്ഥർക്ക് കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് സിറ്റി...

1 17 18 19
Page 18 of 19