Local News

Local News

മുല്ലപെരിയാർ, ബദൽ സംവിധാനമൊരുക്കണം;നാഷണൽ ചൈൽഡ് ഡവലപ്പ്മെന്റ് കൗൺസിൽ

കോഴിക്കോട്: കേരളത്തിൽ തുടർച്ചയായി ലഭിക്കുന്ന മഴ മുല്ലപെരിയാർ ഡാമിന്റെ നിലനിൽപ്പിന് ഭീഷണിയാകുന്ന സാഹചര്യത്തിൽ സർക്കാർ ഉചിതമായ ബദൽ സംവിധാനമൊരുക്കണമെന്ന് ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ ആവശ്യപ്പെട്ടു. സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന കുട്ടികളടക്കമുള്ളവരുടെ സുരക്ഷ ഉറപ്പാക്കണം. കേരളത്തിലേയും തമിഴ്നാട്ടിലേയും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇരു സർക്കാറുകളും ശ്രദ്ധിക്കണം. അതിലുപരി കുട്ടികളുടെ ജീവനും ഭാവിക്കും പ്രാധാന്യം നൽകി ഉചിതമായ തീരുമാനം സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും  റീജണൽ അഡ്മിനിസ്ട്രേറ്റീവ് ഹെഡ് മുഹമ്മദ് റിസ്വാൻ, പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്രുതി ഗണേഷ് എന്നിവർ പറഞ്ഞു.....

Art & CultureLocal News

വൈക്കം മുഹമ്മദ് ബഷീർ സാഹിത്യ പുരസ്കാരം സുദീപ് തെക്കേപ്പാട്ടിന്.

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ 'ബഷീര്‍ സാഹിത്യ പുരസ്‌കാരം' കഥാകൃത്തും മാധ്യമ പ്രവര്‍ത്തകനുമായ സുദീപ് തെക്കേപ്പാട്ടിന്. പതിനായിരം രൂപയും പ്രശസ്തിപത്രവും ശിലാഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം....

GeneralLatestLocal News

കടലുണ്ടി വാവുൽസവത്തിന് കൊടിയിറങ്ങി;മലബാറിലെ ക്ഷേത്രോൽസവങ്ങൾക്ക് തുടക്കമായി

കോഴിക്കോട്.മലബാറിലെ ക്ഷേത്രോൽസവങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള കോഴിക്കോട് കടലുണ്ടി വാവുൽസവത്തിന് കൊടിയിറങ്ങി. കോവിഡ് പ്രോട്ടോകോൾ പ്രകാരം കടുത്ത നിയന്ത്രണത്തിൽ ഭക്തജനപ്രവാഹമില്ലാതെചടങ്ങ് മാത്രമായാണ് ഉത്സവം നടന്നത് വാവുൽസവത്തെ വരവേൽക്കാൻ...

Local News

സ്ക്കൂളുകളിൽ മാസ്ക്ക് വിതരണം

കുറ്റ്യാടി: അലയൻസ് ക്ലബ്‌ കുറ്റ്യാടി യുടെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിൽ കുട്ടികൾക്കായി മാസ്ക്ക് വിതരണം ചെയ്തു. 5000 കിഡ്സ്‌ മാസ്കുകളുടെ വിതരണോൽഘാടനം കായക്കൊടി എ എം യു...

BusinessLocal News

നിങ്ങളുടെ പേരുകൾ ഇനി മിത്ര സൈനിലൂടെ (mithra sign)തെളിയും.

 കോഴിക്കോട്: സൈൻ ബോർഡ് നിർമ്മാണ പരിചരണ രംഗത്തെ വർഷങ്ങളുടെ പരിചയ സമ്പത്തുമായി യുവസംരംഭകരയുടെ കൂട്ടായ്മ "മിത്ര സൈൻ" പ്രവർത്തനം ആരംഭിച്ചു. കോഴിക്കോട് കോർണേഷൻ തീയറ്ററിന് മുൻവശമുള്ള മാക്കോലത്ത്...

HealthLocal News

ദേശീയ ആയുർവേദ ദിനാചരണവും “ആയുർവേദ ആഹാർ” ആയുഷ് ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിച്ചു.

കോഴിക്കോട്: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് ജില്ലാ കമ്മിറ്റിയും, റോട്ടറി ക്ലബ് കാലിക്കറ്റ് മിഡ് ടൗണും, വൈദ്യരത്നം ഔഷധശാല പ്രൈവറ്റ് ലിമിറ്റഡ് ട്രീറ്റ്മെന്റ് സെന്റർ,...

LatestLocal News

തക്കാളി വില കുതിക്കുന്നു ;തമിഴ്നാട്ടിലെ മഴയെന്ന് കാരണം

അനിയൻ കോഴിക്കോട്: തക്കാളി വില ഉയരുന്നു. ഇന്ന് ചില്ലറ വില കിലോയ്ക്ക് 50 രൂപയാണ് . മൊത്ത വില പെട്ടിക്ക് 1200 രൂപയും, തമിഴ്നാട്ടിലെ മഴയാണ് വില...

LatestLocal News

കനത്ത മഴ;മലയോര മേഖലയിൽ മണ്ണിടിച്ചിൽ

കോഴിക്കോട് :ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. മലയോര മേഖലയിൽ രണ്ടിടത്ത് മലയിടിച്ചിലുണ്ടായി. മണിക്കൂറുകൾ നീണ്ട മഴയിൽ കുറ്റ്യാടി ചുരത്തിൽ ഉരുൾപൊട്ടി. മലവെള്ള പാച്ചലിൽ കുറ്റ്യാടി, മരുതോംകര,...

GeneralLatestLocal News

തുറന്നു കിടക്കുന്ന ഓടയിൽ വീണ് മരണം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: പാലാഴി അത്താണി പുഴുമ്പ്രം റോഡിൽ തുറന്നു കിടക്കുന്ന ഓടയിൽ വീണ് ഒരാൾ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് ഒളവണ്ണ ഗ്രാമ പഞ്ചായത്ത്...

LatestLocal News

വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

കോഴിക്കോട് : വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ വേദിയും കണ്ണൂർ എയറോസീസ് ഏവിയേഷൻ സ്റ്റഡീസും സംയുക്തമായി ഏർപ്പെടുത്തിയ ബഷീർ പുരസ്കാരം പ്രഖ്യാപിച്ചു. പ്രതിഭാ പുരസ്കാരങ്ങൾക്ക് ചലച്ചിത്ര നിർമ്മാതാവായ...

1 135 136 137 147
Page 136 of 147