അനിയൻ
കോഴിക്കോട്: തക്കാളി വില ഉയരുന്നു. ഇന്ന് ചില്ലറ വില കിലോയ്ക്ക് 50 രൂപയാണ് . മൊത്ത വില പെട്ടിക്ക് 1200 രൂപയും,
തമിഴ്നാട്ടിലെ മഴയാണ് വില ഉയരാൻ കാരണമെന്ന് പറയുന്നുണ്ടെങ്കിലും കേരളത്തിലേക്ക് തക്കാളിയെത്തുന്ന മൊത്ത വിപണിയിൽ വില ഉയർന്നിട്ടില്ല.
നവമി ദശമി സമയങ്ങളിൽ കിലോയ്ക്ക് പതിനെട്ടിൽ തുടങ്ങി ഇപ്പോൾ അൻപതിൽ എത്തി നിൽക്കുന്നത്.
ശബരിമല സീസൺ ആരംഭിക്കുന്നതോടെ തക്കാളിയടക്കമുള്ള പച്ചക്കറികളുടെ വില ഇനിയും ഉയരും