Friday, September 4, 2026

Latest

GeneralLatest

മഴ അതിശക്തമാവും; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ പെയ്യാൻ സാദ്ധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓറഞ്ച് അലർട്ടുള്ള ജില്ലകളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര...

GeneralLatest

കശ്മീരിൽ ഭീകര‍ർക്ക് തിരിച്ചടി നൽകി സൈന്യം: 30 മണിക്കൂറിൽ ലഷ്കർ കമാൻഡർ അടക്കം അഞ്ച് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ  ഭീകരർക്ക്  ശക്തമായി തിരിച്ചടി നൽകി സൈന്യം. ലഷ്ക്കർ കമാൻഡർ  അടക്കം അഞ്ച്ഭീകരരെ സൈന്യം വധിച്ചു. ദില്ലിയിൽ സ്ഫോടനത്തിന് ലക്ഷ്യമിട്ട് എത്തിയ പാക് ഭീകരനും...

GeneralLatestPolitics

അലി അക്ബര്‍ രാജിവെച്ചു

ബിജെപി സംസ്ഥാന സമിതിയില്‍ നിന്ന് അലി അക്ബര്‍ രാജിവെച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അലി അക്ബര്‍ മാറി നില്‍ക്കുന്നതായി പറഞ്ഞത്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങളാണ് രാജിക്ക് കാരണമെന്നാണ് സൂചന. ഒരു...

GeneralLatestLocal News

കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

കോഴിക്കോട്: കഴിഞ്ഞ രാത്രി ആരംഭിച്ച മഴ ജില്ലയിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാക്കി. കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മാവൂരിലും ചാത്തമംഗലത്തും വ്യാപക മണ്ണിടിച്ചിലുണ്ടായി....

Art & CultureLatest

ഭാരതീയ സംസ്‌കാരത്തില്‍ സ്ത്രീ-പുരുഷ വിവേചനമില്ല: സ്വാമിനി ശിവാനന്ദപുരി

കോഴിക്കോട്: ഭാരതീയ സംസ്‌കാരത്തില്‍ സ്ത്രീ-പുരുഷ വിവേചനമില്ലെന്ന് സ്വാമിനി ശിവാനന്ദപുരി. കേസരി ഭവനില്‍ നടന്ന നവരാത്രി സര്‍ഗ്ഗോത്സവത്തില്‍ 'ഭാരതീയ ഉപാസനാ പദ്ധതിയിലെ ലിംഗസമത്വം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു...

GeneralLatest

കശ്മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് വീരമൃത്യു

ശ്രീന​ഗ‍ർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ സുരക്ഷസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് വീരമ്യത്യു. നുഴഞ്ഞക്കയറ്റ ശ്രമം തടയാനുള്ള നീക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. അതേസമയം അനന്ത്നാഗിലും ബന്ദിപോറയിലും...

Art & CultureGeneralLatest

നടന്‍ നെടുമുടി വേണു അന്തരിച്ചു.

തിരുവനന്തപുരം: അഭിനയ മികവിനാല്‍ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടന്‍ നെടുമുടി വേണു(73) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ...

ExclusiveGeneralLatest

വ്യാജ ഡീസൽ ഉപയോഗം;സ്വകാര്യ ബസ്സുകളിൽ പരിശോധന

കോഴിക്കോട്: സ്വകാര്യ ബസ്സുകളിൽ വ്യാജ ഡീസൽ ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ അധികൃതർ പരിശോധന കർശനമാക്കി. ഇന്ന് പുലർച്ചെ 5 മണിക്ക് മോട്ടോർ വാഹന വകുപ്പ് പോലീസ് എന്നിവർ...

Art & CultureGeneralLatest

ഭാരത്തിലെ സാധനാ പദ്ധതികൾ ലോക നേതൃത്വത്തിലേക്ക് സ്ത്രീയെ ഉയർത്താൻ പര്യാപ്തം – ഡോ.ലക്ഷ്മി ശങ്കർ.

കോഴിക്കോട്: പ്രപഞ്ചശക്തിക്ക് സ്ത്രെണ ഭാവം കൽപ്പിച്ചതിലൂടെ ഭാരത ഋഷികൾ സ്ത്രീയെ ലോകത്തിനു മുന്നിൽ ഔന്നത്യത്തിലെത്തിച്ചതായി ആധ്യാത്മിക പ്രഭാഷക ഡോ.ലക്ഷ്മി ശങ്കർ.ഭാരത്തിലെ സാധനാ പദ്ധതികൾ ലോക നേതൃത്വത്തിലേക്ക് സ്ത്രീയെ...

GeneralLatestTourism

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് ഉത്സവമായി നടത്തും – മന്ത്രി പി.എ മുഹമ്മദ് റിയാസ്

കോഴിക്കോട്:വിനോദ സഞ്ചാര വികസനത്തിന്റെ ഭാഗമായി നടത്തുന്ന 'ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ്' കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉത്സവാന്തരീക്ഷത്തില്‍ നടത്തുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. പരിപാടിയുടെ...

1 421 422 423 424
Page 422 of 424