Latest

Latest

സമാധാനത്തിനുള്ള നൊബേല്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക്; ആവിഷ്‌കാര സ്വാതന്ത്ര്യസംരക്ഷണത്തിന് അംഗീകാരം

2021ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ പങ്കിട്ടു. ഫിലിപ്പീന്‍സ് വംശജയായ മരിയ റെസയും (58) റഷ്യയുടെ ദിമിത്രി മുറടോവുമാണ് (59) നൊബേല്‍ പുരസ്‌കാരം സ്വന്തമാക്കിയത്. ആവിഷ്‌കാര സ്വാതന്ത്ര്യ സംരക്ഷണത്തിന് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇരുവരെയും ബഹുമതിക്ക് അര്‍ഹരാക്കിയത്. ഫിലിപ്പീന്‍സിലെ ഓണ്‍ലൈന്‍ മാധ്യമമായ റാപ്ലറിന്റെ സി.ഇ.ഒയാണ് മരിയ റെസ. സി.എന്‍.എന്നിനു വേണ്ടി നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ റെസ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിനിടെ ആറു വര്‍ഷം ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു. ഒരു ന്യായാധിപനും വ്യവസായിയും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ട് വെളിച്ചത്തു കൊണ്ടുവന്നതിന്റെ പേരിലാണ് റെസ ശിക്ഷിക്കപ്പെട്ടത്....

BusinessLatest

ഇന്ത്യ സിക്‌സടിക്കുമ്പോൾ ടാക്കോ ബെല്ലിൽ ഫ്രീ ടാകോ

കൊച്ചി : സീ എ സിക്സ്, ക്യാച്ച് എ ടാക്കോ കാംപയിനിലൂടെ ക്രിക്കറ്റ് ആവേശത്തിനു മാറ്റുകൂട്ടി  ടാക്കോ ബെൽ. ഒക്ടോബർ 24 മുതൽ ഇന്ത്യൻ ക്രിക്കറ്റ് ടീം...

LatestPolitics

കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമ്മാണം പാലാരിവട്ടം മോഡൽ അഴിമതി; അഡ്വ.വി.കെ സജീവൻ

കോഴിക്കോട്:  പാലാരിവട്ടം മോഡൽ അഴിമതിയാണ് കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമ്മാണത്തിലും നടന്നതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് വി.കെ.സജീവൻ. കെട്ടിടം അപകടാവസ്ഥയിലാണെന്ന ചെന്നൈ ഐ.ഐ.ടി നടത്തിയ പഠന റിപ്പോർട്ട്...

Art & CultureLatest

സണ്ണി വെയ്‌നും അലന്‍സിയറും പ്രധാന വേഷത്തില്‍; ‘വെള്ളം’ നിര്‍മ്മാതാക്കളുമായി കൈ കോര്‍ത്ത് താരം

കോവിഡ് മഹാമാരിക്കിടയില്‍ സിനിമാ മേഖലയും തിയേറ്റര്‍ മേഖലയും പ്രതിസന്ധി നേരിടുന്ന സമയത്ത് സധൈര്യം റിലീസ് ചെയ്ത ചിത്രമായിരുന്നു ‘വെള്ളം’. ഈ ചിത്രത്തിന്റെ വിജയത്തിനു ശേഷം കന്നഡയില്‍ ‘ഹാപ്പിലി...

Art & CultureLatest

അര്‍വിന്ദ് ത്രിവേദി അന്തരിച്ചു ; വിടവാങ്ങിയത് ഒരു കാലഘട്ടത്തെ ത്രസിപ്പിച്ച രാമായണം സീരിയലിലെ രാവണന്‍

മുംബൈ: നടനും മുന്‍ എംപിയുമായ അര്‍വിന്ദ് ത്രിവേദി(82) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി മുംബയില്‍വച്ചായിരുന്നു അന്ത്യം. കുറച്ച്‌ കാലങ്ങളായി അസുഖ ബാധിതനായിരുന്നു. മുന്നൂറോളം ഹിന്ദി, ഗുജറാത്തി സിനിമകളില്‍ അദ്ദേഹം...

1 377 378
Page 378 of 378